ഗൂഗിള്‍ ശ്മശാനം

Written By: Arathy

ഇന്ന് ലോകത്തിന്റെ ഉച്ചിയില്‍ എത്തിയിരിക്കുകയാണ് ഗൂഗിള്‍. പക്ഷേ ഈ വിജയയാത്രയില്‍ പല സെര്‍ച് എജിനേയും, ഉല്‍പനങ്ങളേയും ഗൂഗിള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. ശരിക്കു പറയുകയാണെങ്കില്‍ കൊന്ന് കൂഴിച്ചു മൂടിയിട്ടുണ്ട്. ഇങ്ങനെ അടച്ചു പൂട്ടിയവയുടെ കണക്ക് നോക്കുകയാണെങ്കില്‍ നമ്മള്‍ ഞെട്ടും.

ഈ അടുത്ത് അവസാനിപ്പിച്ച അള്‍ട്രാ സിസ്റ്റയാണ് ഏറ്റവും ഒടുവില്‍ ഗൂഗിള്‍ കൊന്നത്. ഇതാ അതു പോലെ ഗൂഗിള്‍ കൊന്നൊടുക്കിയചില ഗൂഗിള്‍ ഉല്‍പനങ്ങളും, വെബ്‌സൈറ്റുകളും

സാംസങ് ഡിജിറ്റല്‍ ക്യാമറയുടെ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ പേജ് ക്രിയേറ്റര്‍

വെബ് ഡിസൈനിങ് സൈറ്റായിരുന്നു ഇത്. 2008 ല്‍ 23 മില്യണ്‍ ആളുകള്‍ ഈ സൈറ്റിലുണ്ടായിരുന്നു.

 

ഗൂഗിള്‍ ലൈവ്‌ലി

2008 ലാണ് ഈ വെബ് സൈറ്റ് തുടങ്ങിയത്. 2008 ല്‍ തന്നെ ഇത് അവസാനിക്കുകയായിരുന്നു.

 

 

ഗൂഗിള്‍ ജെല്‍ക്കു

2007 ല്‍ തുടങ്ങിയ ഈ വെബ്‌സൈറ്റ് 2012ല്‍ പ്രവര്‍ത്തനം അവസാനിക്കുകയായിരുന്നു. ഇതൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായിരുന്നു.

 

 

ഗൂഗിള്‍ ജെല്‍ക്കു

2007 ല്‍ തുടങ്ങിയ ഈ വെബ്‌സൈറ്റ് 2012ല്‍ പ്രവര്‍ത്തനം അവസാനിക്കുകയായിരുന്നു. ഇതൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായിരുന്നു.

 

 

ഗൂഗിളി ഡോഡ്‌ബെല്‍

2005 ല്‍ തുടങ്ങിയ ഈ വെബ്‌സൈറ്റ് 2009ല്‍ പ്രവര്‍ത്തനം അവസാനിക്കുകയായിരുന്നു. ഇതൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായിരുന്നു.

 

 

ഗൂഗിള്‍ സെര്‍ച്ച് വിക്കി

ഇതൊരു വെബ് സെര്‍ച്ച് എജിനാണ്. 1997 ല്‍ തുടങ്ങിയ ഇത് ഇപ്പോഴും ഉണ്ട് പക്ഷേ ഇത്ര പ്രശസ്തമല്ല.

 

 

ഗൂഗിള്‍ വേവ്

ഓണ്‍ലൈന്‍ എഡിറ്റിങ് സോഫ്റ്റ് വേറാണിത്. 2009 ലായിരുന്നു ഈ സോഫ്റ്റ് വേര്‍ തുടങ്ങിയത്.

 

ഗൂഗിള്‍ നോട്ട്ബുക്ക്

ഓണ്‌ലൈന്‍ ആപ്ലിക്കേഷനായിരുന്നു ഇത്

 

 

ഗൂഗിള്‍ അഡവാര്‍ക്ക്

ഇതൊരു സോഷ്യല്‍ സെല്‍ഫ് സര്‍വീസായിരുന്നു. 2008ലായിരുന്നു ഇതിന്റെ തുടക്കം

 

 

ഗൂഗിള്‍ ബസ്

ഇതൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റാണ്. 2010 ലാണ് ഇതു തുടങ്ങിയത്. 2011 ഇതിന്റെ പ്രവര്‍ത്തനം അവസാനിച്ചു.

 

ഗൂഗിള്‍ കെനോള്‍

2008 തുടങ്ങിയ ഇത് 2012 ല്‍ പ്രവര്‍ത്തനം അവസാനിക്കുകയായിരുന്നു.

 

ഐ ഗൂഗിള്‍

ഇത് ഒരു ഗൂഗിള്‍ ഉല്‍പനമാണ്.

 

 

ഗൂഗിള്‍ ഹെല്‍ത്ത്

2008ല്‍ തുടങ്ങിയ ഹെല്‍ത്ത് വിവരങ്ങള്‍ അറിയുവാനുള്ള സൈറ്റായിരുന്നു ഇത്. 2012ല്‍ ഇതിന്റെ പ്രവര്‍ത്തനം അവസാനിച്ചു

 

 

ഗൂഗിള്‍ ലാബ്‌

ഇതൊരു ഗെയിം സൈറ്റായിരുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot