ഈ ഷോര്‍ട്ട്ക്കട്ടുകള്‍ വിന്‍ഡോസ് 10നെ എളുപ്പമാക്കുന്നു!

Written By:

വിന്‍ഡോസ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പാണ് വിന്‍ഡോസ് 10. ടെക് വിദഗ്ദര്‍ ആദ്യ വിലയിരുത്തലുകള്‍ പ്രകാരം വിന്‍ഡോസ് 8ന് ഉണ്ടാക്കിയ എല്ലാ ന്യൂനതകളും പരിഹരിച്ചാണ് വിന്‍ഡോസ് 10ല്‍ എത്തിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.

ഈ ഷോര്‍ട്ട്ക്കട്ടുകള്‍ വിന്‍ഡോസ് 10നെ എളുപ്പമാക്കുന്നു!

വിന്‍ഡോസ് 10ലെ ഏറ്റവും പുതിയ സവിശേഷതകള്‍ ഇവയൊക്കെയാണ്. സ്റ്റാര്‍ട്ട് മെനുവിന്റെ തിരിച്ചു വരവ്, പുതിയ ഇന്റര്‍നെറ്റ് ബ്രൗസറായ എഡ്ജ് ബ്രൗസര്‍, വെര്‍വ്വ്വല്‍ അസ്സ്റ്റന്റ് സംവിധാനമായ കോര്‍ട്ടാന, കണ്ടിന്യുവം മോഡ് തുടങ്ങിയവയാണ്.

എയര്‍ടെല്ലിന്റെ വോള്‍ട്ട് സേവനം അടുത്തത് ഇവിടെ!

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് ആയ വിന്‍ഡോസ്‌ 10 ന്റെ ഉപയോഗം എളുപ്പമാക്കാന്‍ സഹായിക്കുന്ന കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍
ഇവിടെ പരിചയപ്പെടുത്തുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

 • Windows key + A : ആക്ഷന്‍ സെന്റര്‍ തുറക്കുന്നു.
 •  Windows key + C : പേര്‍സണല്‍ അസിസ്റ്റന്റ് കോര്‍ട്ടാനയെ ലിസണിങ്ങ്‌ മോഡില്‍ തുറക്കുന്നു.
 • Windows key + I : സെറ്റിങ്ങ്സ് വിന്‍ഡോ തുറക്കുന്നു.

#2

 • Windows key + L : പിസി ലോക്ക് ചെയ്യുന്നു / യൂസര്‍ അക്കൗണ്ട്‌ പെട്ടന്ന് മാറ്റാം
 •  Windows key + D : Display and hide the desktop.
 • Windows key + E : ഫയല്‍ എക്സ്‌പ്ലോറര്‍ തുറക്കുന്നു.

#3

 • Windows key + S : സെര്‍ച്ച്‌ വിന്‍ഡോ തുറക്കുന്നു.
 • Windows key + : Number ടാസ്ക്ക് ബാറില്‍ പിന്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ അവയുടെ ഓര്‍ഡര്‍ അടിസ്ഥാനത്തില്‍ തുറക്കുന്നു.
 • Windows key + Ctrl + D : വെര്‍ച്ച്വല്‍ ഡെസ്ക്ടോപ്പ് ആഡ് ചെയ്യുന്നു.

#4

 

 • Windows key + Tab ടാസ്ക്ക് വ്യൂ ഓപ്പണ്‍ ചെയ്യുന്നു.
 • Ctrl + Shift + Esc ടാസ്ക്ക് മാനേജര്‍ ഓപ്പണ്‍ ചെയ്യുന്നു.
 • Alt +Tab തുറന്നിരിക്കുന്ന രണ്ട് ആപ്ലിക്കേഷനെ ബന്ധിപ്പിക്കുന്നു.

 

#5

 • Windows key + PrtScn : സ്ക്രീന്‍ഷോട്ട് എടുക്കാന്‍.
 • Windows key + Shift + Up arrow : സ്‌ക്രീനിന്റെ മുകളില്‍ നിന്നും താഴേക്കായി ഡെസ്‌ക്ടോപ്പ് വിന്‍ഡോയെ വലിക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Turning multiple mouse clicks into a simple press of a key or two may not seem like a lot, but if you are an avid user of keyboard shortcuts you've likely noticed just how helpful they can be.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot