സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്!

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക

|

എല്ലാ ബാറ്ററികള്‍ക്കും എക്‌സ്പയറി ഡേറ്റ് ഉണ്ട്. അതു പോലെ തന്നെയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും. നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് അനുസരിച്ചാണ് അതിന്റെ ബാറ്ററി ആയുസ്സും തീരുമാനിക്കുന്നത്.

 
ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്!

ജിയോ ഇഫക്ട്: 299 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി ഇവര്‍ എത്തുന്നു!ജിയോ ഇഫക്ട്: 299 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി ഇവര്‍ എത്തുന്നു!

ഇവിടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന രീതിയും അടിസ്ഥാനമാക്കിയാണ് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ലൈഫ് തീരുമാനിക്കുന്നത്. ഉദാഹരണത്തിന് രാത്രി മുഴുവന്‍ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്താല്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ അത് ബാധിക്കും എന്നുളളതിന് ഒരു സംശയവും വേണ്ട. അതു പോലെ വളരെ മിതമായ ചാര്‍ജ്ജറുകള്‍ സ്മാര്‍ട്ട്‌ഫോണിന് ഉപയോഗിക്കുന്നതും വളരെ അപകടമാണ്.

അതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വഴികള്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ പറയാം.

എല്ലായിപ്പോഴും സ്മാര്‍ട്ട്ഫണിന്റെ സ്വന്തം ചാര്‍ജ്ജര്‍ തന്നെ ഉപയോഗിക്കുക

എല്ലായിപ്പോഴും സ്മാര്‍ട്ട്ഫണിന്റെ സ്വന്തം ചാര്‍ജ്ജര്‍ തന്നെ ഉപയോഗിക്കുക

എല്ലായിപ്പോഴും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ അതേ ചാര്‍ജ്ജര്‍ ഉപയോഗിച്ചു വേണം ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍. മൈക്രോUSB പോര്‍ട്ട് ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുത്. ഇത് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി പ്രകടനത്തേയും ചാര്‍ജ്ജ് സംഭരിക്കുന്നതിനുളള ശേഷിയേയും ബാധിക്കുന്നതാണ്.

അറിയാത്ത നിര്‍മ്മാതാക്കളില്‍ നിന്നും കുറഞ്ഞ ചാര്‍ജ്ജറുകള്‍ ഒഴിവാക്കുക

അറിയാത്ത നിര്‍മ്മാതാക്കളില്‍ നിന്നും കുറഞ്ഞ ചാര്‍ജ്ജറുകള്‍ ഒഴിവാക്കുക

അജ്ഞാത നിര്‍മ്മാതാക്കളില്‍ നിന്നുളള കുറഞ്ഞ ചാര്‍ജ്ജറുകള്‍ ഒഴിവാക്കുക. വ്യതിയാനത്തിനും സംരക്ഷണത്തിനുമായി ഒരു സുരക്ഷാ സംവിധാനവും അവയില്‍ ഉള്‍പ്പെടുന്നില്ല. ഇതു കാരണം അഡാപ്ടറിന്റെ പരാജയവും ഫോണ്‍ ബാറ്ററിയും സ്ഥിരമായി നശിപ്പിക്കാന്‍ ഇടയുണ്ട്.

44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓണസമ്മാനമായി ബിഎസ്എന്‍എല്‍ നല്‍കുന്നു!44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓണസമ്മാനമായി ബിഎസ്എന്‍എല്‍ നല്‍കുന്നു!

ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഫോണിന്റെ സുരക്ഷാ കേസ് മാറ്റുക
 

ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഫോണിന്റെ സുരക്ഷാ കേസ് മാറ്റുക

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അതിന്റെ സുരക്ഷാ കേസ് മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്. അങ്ങനെ ആയാല്‍ ഫോണ്‍ ചൂടാകുന്നത് കുറയ്ക്കുന്നു.

അതിവേഗ ചാര്‍ജ്ജറുകള്‍ എല്ലായിപ്പോഴും നല്ലൊരു ഓപ്ഷനല്ല

അതിവേഗ ചാര്‍ജ്ജറുകള്‍ എല്ലായിപ്പോഴും നല്ലൊരു ഓപ്ഷനല്ല

എല്ലായിപ്പോഴും വേഗത്തില്‍ ചാര്‍ജ്ജാകുന്ന ചാര്‍ജ്ജര്‍ നിങ്ങളുടെ ഫോണിന്റെ ബാറ്ററി ആരോഗ്യത്തിന് അത്ര മികച്ചതല്ല. ഇത് വോള്‍ട്ടേജ് കൂടുതല്‍ ആക്കുകയും ഫോണ്‍ ബാറ്ററിക്ക് പ്രശ്‌നമാകുകയും ചെയ്യുന്നു.

നിങ്ങളുടെ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നു എങ്കില്‍ ഡിസ്‌പ്ലേ സ്വിച്ച് ഓഫ് ആകുന്നതു വരെ പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക.

 

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുത്

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുത്

ഒരു രാത്രി മുഴുവന്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കരുത്. ഓവര്‍ ഹീറ്റിങ്ങ് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ ബാധിക്കുന്നതാണ്.

ഓഫ്‌ലൈനായി എങ്ങനെ യൂട്യൂബില്‍ പാട്ടു കേള്‍ക്കാം?ഓഫ്‌ലൈനായി എങ്ങനെ യൂട്യൂബില്‍ പാട്ടു കേള്‍ക്കാം?

Best Mobiles in India

English summary
All batteries have an expiry date. Same is true for smartphones' batteries as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X