ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

|

ഐഫോണുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും, അവ എങ്ങനെയാണ് ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും സംശയങ്ങളുണ്ടാവും. ഇത്തരത്തില്‍ നമ്മള്‍ അധികം ശ്രദ്ധിക്കാത്ത ഐഫോണ്‍ സവിശേഷതകളെ പരിശോധിക്കുകയാണ് ഇവിടെ.

സോണി ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ശ്വാസം സ്തംഭിപ്പിക്കുന്ന ചിത്രങ്ങള്‍...!

അധികം പരിചിതമല്ലാത്ത ഐഫോണ്‍ സവിശേഷതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!
 
ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

നോട്ടിഫിക്കേഷന്‍ ഡ്രോവര്‍ താഴേക്ക് വലിക്കുക, തുടര്‍ന്ന് ടെക്‌സ്റ്റ് നോട്ടിഫിക്കേഷന്‍ ഇടത് വശത്തേക്ക് സൈ്വപ്പ് ചെയ്യുക. നിങ്ങള്‍ക്ക് ഒരു റിപ്ലേ ഓപ്ഷന്‍ കാണാന്‍ സാധിക്കുന്നതാണ്, ഇത് ടാപ് ചെയ്ത് ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാവുന്നതാണ്.

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

നിങ്ങള്‍ ഒരു ആപില്‍ ഉളളപ്പോള്‍, മുകളില്‍ നിന്ന് താഴേക്ക് സൈ്വപ്പ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഡ്രോവര്‍ ആക്‌സസ് നേടി ലോക്ക് സ്‌ക്രീനില്‍ ഉളളപ്പോള്‍ എങ്ങനെയാണോ ടെക്‌സ്റ്റുകള്‍ക്ക് മറുപടി നല്‍കിയത് അത്തരത്തില്‍ ഇവിടേയും മറുപടി നല്‍കാവുന്നതാണ്.

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

Settings >General >Usage>Battery Usage എന്നതിലേക്ക് പോയി നിങ്ങള്‍ക്ക് ഏത് ആപാണ് കൂടുതല്‍ ബാറ്ററി ഊര്‍ജം വലിച്ചെടുക്കുന്നത് എന്ന് കാണാവുന്നതാണ്.

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

മെസേജസ് ആപിലെ മെസേജിങ് ത്രഡ് ഓപണ്‍ ചെയ്ത് മുകളില്‍ വലത് മൂലയിലുളള ഡീറ്റേയില്‍സ് ബട്ടണ്‍ അമര്‍ത്തി നിങ്ങള്‍ അയച്ച എല്ലാ ഫോട്ടോകളും വീഡിയോകളും പരിശോധിക്കാവുന്നതാണ്.

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!
 
ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

Settings>Messages എന്നതിലേക്ക് പോയി താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ഓഡിയോ, വീഡിയോ മെസേജുകള്‍ക്ക് ആയുളള ഒരു വിഭാഗം കാണാവുന്നതാണ്. ഇവിടെ നിങ്ങള്‍ക്ക് ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ രണ്ട് മിനിറ്റ് കഴിഞ്ഞാല്‍ സ്വയം നശിക്കുന്നവ ആക്കി മാറ്റാവുന്നതാണ്.

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

നിങ്ങളുടെ മെസേജ് ത്രഡിലെ മുകളില്‍ വലത് മൂലയിലുളള ഡീറ്റേയില്‍സ് ബട്ടണ്‍ ടാപ് ചെയ്ത് സെന്‍ഡ് മൈ ലൊക്കേഷന്‍ എന്നത് തിരഞ്ഞെടുത്ത് നിങ്ങളുടെ സ്ഥലം മറ്റൊരാള്‍ക്ക് അയയ്ക്കാവുന്നതാണ്.

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

മുന്‍പ് പറഞ്ഞ സ്ലൈഡിലെ അതേ സ്റ്റെപ്പുകള്‍ പിന്തുടര്‍ന്ന് സെന്‍ഡ് മൈ ലൊക്കേഷന്‍ എന്നതിന് പകരം ഷയര്‍ മൈ ലൊക്കേഷന്‍ എന്നത് തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ, കുടുംബാഗംങ്ങള്‍ക്കോ നിങ്ങള്‍ സഞ്ചരിക്കുന്ന സ്ഥലം പിന്തുടരാവുന്നതാണ്.

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

മെസേജിങ് ത്രഡില്‍ പോയി ഡു നോട്ട് ഡിസ്‌റ്റേര്‍ബ് എന്നത് തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് ടെക്‌സ് മെസേജ് നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കാവുന്നതാണ്.

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഗ്രൂപ്പ് കോണ്‍വര്‍സേഷനില്‍ മുകളില്‍ വലത് മൂലയിലുളള 'Details' ബട്ടണ്‍ ടാപ് ചെയ്ത്, 'Leave Conversation' എന്നത് തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് ഗ്രൂപ്പ് കോണ്‍വര്‍സേഷനില്‍ നിന്ന് പുറത്ത് പോകാവുന്നതാണ്.

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണിന് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

മെസേജ് ത്രഡിലെ 'Details' എന്നതില്‍ പോയി 'Group Name' ഫീല്‍ഡില്‍ യോജിച്ച തലക്കെട്ട് നല്‍കി നിങ്ങള്‍ക്ക് ഗ്രൂപ്പ് കോണ്‍വര്‍സേഷന് പേര് നല്‍കാവുന്നതാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
things you didn't know your iPhone could do.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X