ഇതൊക്കെ ശ്രദ്ധിക്കാതെ ആണോ നിങ്ങള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത്?

|

സ്മാര്‍ട്ട്‌ഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍

ഇനി ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ ഫോട്ടോ കാണാംഇനി ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ ഫോട്ടോ കാണാം

എപ്പോഴും സ്മാര്‍ട്ട്‌ഫോണിന്റെ ആതേ ചാര്‍ജ്ജര്‍ ഉപയോഗിച്ചു വേണം ഫോണ്‍ ചാര്‍ജ്ജ് ചെയ്യേണ്ടത്. ഒരു കാരണ വശാലും മൈക്രോ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുത്. ഇത് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ ബാധിക്കുന്നതാണ്. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഫോണിന്റെ സുരക്ഷ കേസ് മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്. അപ്പോള്‍ ഫോണ്‍ ചൂടാകുന്നതിന് തടവുന്നതാണ്.

ഇതു കൂടാതെ നിങ്ങളുടെ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നുണ്ടെങ്കില്‍ ഡിസ്‌പ്ലേ സ്വിച്ച് ഓഫ് ആകുന്നതു വരെ പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. ഓവര്‍ ഹീറ്റിങ്ങ് എന്നത് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ ബാധിക്കുന്ന ഒരു പ്രത്യേക ഘടകമാണ്.

ഫോണ്‍ ബാറ്ററിയെ കുറിച്ചുളള നിങ്ങളുടെ ചോദ്യങ്ങളും അതിനുളള ഉത്തരങ്ങളും..

അമിതമായ ചൂട് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്ക് പ്രശ്‌നമാണോ?

അമിതമായ ചൂട് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്ക് പ്രശ്‌നമാണോ?

ഒരു പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ കുറഞ്ഞത് ആറ് മണിക്കൂര്‍ വരെ ചാര്‍ജ്ജില്‍ വയ്ക്കണം. ലിഥിയം അയോണ്‍ ബാറ്റികള്‍ ഫാക്ടറിയില്‍ വച്ചു തന്നെ പ്രൈമിംഗ് നടത്തിയിട്ടാണ് പാക്ക് ചെയ്യുന്നത്. അതു കൊണ്ട് പ്രൈമിംഗ് ചെയ്യേണ്ടത് അത്യാവശ്യവും അല്ല.

ഫോണ്‍ ഇടയ്ക്ക് ഓഫ് ആക്കി വയ്ക്കണോ?

ഫോണ്‍ ഇടയ്ക്ക് ഓഫ് ആക്കി വയ്ക്കണോ?

നിങ്ങളുടെ ഫോണ്‍ ഒരു മെഷീന്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇടയ്ക്ക് ഫോണ്‍ ഓഫ് ആക്കി വയ്‌ക്കേണ്ടത് ബാറ്ററിക്ക് വളരെ നല്ലതാണ്. ആന്‍ഡ്രോയിഡ് ഫോണിനും ഇത് ബാധകമാണ്. റീബൂട്ട് എന്ന പ്രക്രിയ ഫോണ്‍ ബാറ്ററിയെ റീഫ്രഷ് ചെയ്യാറുണ്ട്.

ഫേസ്ബുക്കിലൂടെ ഇനി ഗ്രൂപ്പ് വീഡിയോ ചാറ്റ് ചെയ്യാം!!ഫേസ്ബുക്കിലൂടെ ഇനി ഗ്രൂപ്പ് വീഡിയോ ചാറ്റ് ചെയ്യാം!!

ഡ്യൂപ്ലിക്കേറ്റ് ബാറ്ററി ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കുന്നത്?

ഡ്യൂപ്ലിക്കേറ്റ് ബാറ്ററി ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കുന്നത്?

മാനുഫാക്ചര്‍ അപ്രൂവ്ഡ് ചാര്‍ജ്ജര്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയത്തു തന്നെ നിങ്ങള്‍ക്ക് ഫോണില്‍ സംസാരിക്കാം. അമിത ചൂട് ഒഴികേ മറ്റൊരു പ്രശ്‌നവും ഇതില്‍ ഇല്ല. വളരെ വില കുറഞ്ഞ ചൈനീസ് ചാര്‍ജ്ജറുകള്‍ ഒഴികേ ബെല്‍കിന്‍ പോലുളള ടോപ്പ് ബ്രാന്‍ഡ് ചാര്‍ജ്ജറുകള്‍ ബാറ്ററിക്ക് പ്രശ്‌നം ഉണ്ടാകില്ല.

ബാറ്ററി മുഴുവന്‍ ചാര്‍ജ്ജു കഴിഞ്ഞാല്‍ ഫുള്‍ ചാര്‍ജ്ജ് പെട്ടന്നു തന്നെ  ആകുമോ?

ബാറ്ററി മുഴുവന്‍ ചാര്‍ജ്ജു കഴിഞ്ഞാല്‍ ഫുള്‍ ചാര്‍ജ്ജ് പെട്ടന്നു തന്നെ ആകുമോ?

ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് 20% ചാര്‍ജ്ജിനു താഴെ വന്നാല്‍ ഫുള്‍ ചാര്‍ജ്ജ് ആകാന്‍ അധികം സമയം എടുക്കും. അതിനാല്‍ 20% ആകുന്നതിനു മുന്‍പു തന്നെ ചാര്‍ജ്ജില്‍ വയ്ക്കുക.

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാമോ?

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാമോ?

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല എന്നു പറയുന്നത് ഭാഗീകമായി തെറ്റാണ്. അതായത് ലിഥിയം അയോണ്‍ ബാറ്ററികള്‍ ഫുള്‍ ചാര്‍ജ്ജ് ആയി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ആയി ചാര്‍ജ്ജിങ്ങ് നിര്‍ത്തി വയ്ക്കുന്ന സാങ്കേതിക വിദ്യ ഉളളതാണ്. എന്നുകരുതി എപ്പോഴും ഫോണ്‍ ചാര്‍ജ്ജിലും വയ്ക്കരുത്.

ഫോണ്‍ ഉപയോഗിക്കാതെ വയ്ക്കുമ്പോള്‍ ഫുള്‍ ചാര്‍ജ്ജ് കളയണോ?

ഫോണ്‍ ഉപയോഗിക്കാതെ വയ്ക്കുമ്പോള്‍ ഫുള്‍ ചാര്‍ജ്ജ് കളയണോ?

സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററിയുടെ ഫുള്‍ ചാര്‍ജ്ജ് കളഞ്ഞാല്‍ ബാറ്ററി ലൈഫ് കുറയും. എപ്പോഴും 50% ചാര്‍ജ്ജ് ബാക്കി വച്ചിട്ടു വേണം ബാറ്ററികള്‍ സ്‌റ്റോര്‍ ചെയ്യാന്‍. അതു പോലെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി മൊബൈല്‍ പാക്കു ചെയ്യുമ്പോള്‍ 50% ചാര്‍ജ്ജു ഫോണില്‍ വച്ചിരിക്കും.

448 രുപയ്ക്ക് എയര്‍ടെല്ലിന്റെ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍!448 രുപയ്ക്ക് എയര്‍ടെല്ലിന്റെ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍!

Best Mobiles in India

English summary
All batteries have an expiry date. Same is true for smartphones' batteries as well. However, the way you use your smartphone also goes a long way in deciding the longevity of your device's battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X