നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കിയെന്ന് എങ്ങനെ അറിയാം?

വാട്ട്‌സാപ്പ് പ്രൊഫൈല്‍ ആരു സന്ദര്‍ശിച്ചു?

|

ഈയിടെയാണ് വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് കൊണ്ടു വന്നത്. മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ലിങ്കിടിനും പ്രൊഫൈല്‍ നോക്കുന്നവരെ കണ്ടു പിടിക്കാം എന്നുളള സവിശേഷത നേരത്തെ തന്നെ കൊണ്ടു വന്നിട്ടുണ്ട്.

ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!

നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കിയെന്ന് എങ്ങനെ അറിയാം?

നിങ്ങള്‍ക്ക് നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈന്‍ 24 മണിക്കുറിനുളളില്‍ ആരാണ് സന്ദര്‍ശിച്ചതെന്ന് കണ്ടു പിടിക്കാനുളള മാര്‍ഗ്ഗവും ഇപ്പോള്‍ ഉണ്ട്. അത് എങ്ങനെയാണെന്നു നോക്കാം...

ഇതിനായി നിങ്ങള്‍ ആദ്യം ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

ജിയോ ഡിറ്റിഎച്ച് പ്ലാന്‍ 2017, വില സെറ്റ്-ടോപ്പ് ബോക്‌സ് എന്നീ വിവരങ്ങള്‍ അറിയാം!ജിയോ ഡിറ്റിഎച്ച് പ്ലാന്‍ 2017, വില സെറ്റ്-ടോപ്പ് ബോക്‌സ് എന്നീ വിവരങ്ങള്‍ അറിയാം!

സ്‌റ്റെപ്പ് 1 : ആദ്യം നിങ്ങള്‍ വാട്ട്‌സാപ്പ്- ഹൂ വ്യൂവ്ഡ് മി (WhatsApp-Who Viewed Me) എന്ന ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 1 : ആദ്യം നിങ്ങള്‍ വാട്ട്‌സാപ്പ്- ഹൂ വ്യൂവ്ഡ് മി (WhatsApp-Who Viewed Me) എന്ന ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്യുക.

നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, ഈ ആപ്സ്സ് ഒരിക്കലും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ലഭിക്കില്ല. അതിനാല്‍ ഗൂഗിളില്‍ സര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുക.

സ്റ്റെപ്പ് 2 : ആപ്പ് തുറന്ന് അംഗീകരിക്കുക

സ്റ്റെപ്പ് 2 : ആപ്പ് തുറന്ന് അംഗീകരിക്കുക

ഈ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം അത് തുറക്കുക. ഇതില്‍ നല്‍കിയിരിക്കുന്ന എല്ലാ അടിസ്ഥാന മുന്നറിയിപ്പുകളും അംഗീകരിക്കുക.

സാംസങ്ങ് ഗാലക്‌സി എസ്8: ഉപേക്ഷിക്കാനുളള മൂന്നു കാരണങ്ങള്‍!സാംസങ്ങ് ഗാലക്‌സി എസ്8: ഉപേക്ഷിക്കാനുളള മൂന്നു കാരണങ്ങള്‍!

സ്റ്റെപ്പ് 3 : 'സ്‌കാന്‍ ബട്ടണ്‍' അമര്‍ത്തുക
 

സ്റ്റെപ്പ് 3 : 'സ്‌കാന്‍ ബട്ടണ്‍' അമര്‍ത്തുക

ഇനി ഹോം സ്‌ക്രീനില്‍ കാണുന്ന 'സ്‌കാന്‍ ബട്ടണ്‍' അമര്‍ത്തുക.

സ്‌റ്റെപ്പ് 4 :ലിസ്റ്റ് ലോഡാകുന്നതു വരെ കാത്തിരിക്കുക

സ്‌റ്റെപ്പ് 4 :ലിസ്റ്റ് ലോഡാകുന്നതു വരെ കാത്തിരിക്കുക

ഇപ്പോള്‍ കഴിഞ്ഞ 24 മണിക്കുറിനുളളില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈലില്‍ സന്ദര്‍ശിച്ചവരുടെ ഒരു ലിസ്റ്റ് കാണാവുന്നതാണ്. ഇത് ലോഡായി വരാന്‍ കുറച്ചു സമയമെടുത്തേയ്ക്കാം.

സ്‌റ്റെപ്പ് 5 : ഇതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

സ്‌റ്റെപ്പ് 5 : ഇതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

ഈ ആപ്ലിക്കേഷന് ഒരു പ്രശ്‌നവും ഇല്ല, ഇതിന് ഒരിക്കലും നിങ്ങളുടെ ഫോണിലെ വിശദാംശങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല.

വണ്‍ ഇയര്‍ ഫ്രീ ഇന്റര്‍നെറ്റുമായി മികച്ച സ്മാര്‍ട്ട്‌ഫോണ്‍!വണ്‍ ഇയര്‍ ഫ്രീ ഇന്റര്‍നെറ്റുമായി മികച്ച സ്മാര്‍ട്ട്‌ഫോണ്‍!

Best Mobiles in India

English summary
WhatsApp has climbed up the ranks in the messaging industry and is very popular around the world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X