ചാരന്‍ റോബോട്ട്

Posted By: Arathy

ഇതാ യുഎസ് ഗവണ്‍മെന്റ് ഒരു ചാരനെ ഉണ്ടാക്കിയിരിക്കുന്നു. ആര്‍ക്കും തന്നെ പെട്ടെന്നൊന്നും ഇവനെ കണ്ടുപിടിക്കാന്‍ കഴിയില്ല. കാരണം ഇവനൊരു കൊച്ചു കൊതുക്കു റോബോട്ടാണ്. ഇവന്റെ പേരാണ് ടിനി.

കണ്ടാല്‍ ശരിക്കുമുള്ള കൊതുക്കുതന്നെയാണിത്‌. റിമോട്ട് കൊണ്ടു നിയന്ത്രിക്കുന്ന ഈ ടിനി റോബോട്ട് യുഎസ് ഗവണ്‍മെന്റിന്റെ ചാരപ്പണി എടുക്കുന്നവനാണ്. 2007 ല്‍ ഇതുപോലൊരു പറക്കും റോബോട്ട് നിര്‍മ്മിച്ചിരുന്നു. അതിന്റെ മാത്രകയിലാണ് ഈ റോബോട്ടും നിര്‍മ്മിച്ചിരിക്കുന്നത്. നാനോ ടെക്‌നോളജിയാണ് ടിനി റോബോട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. ക്യാമറയും, മൈക്രോസോഫ്റ്റ് ഫോണും ഈ ടിനി റോബോട്ടില്‍ ലഭ്യമാണ്.

പുതിയ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചാരന്‍ റോബോട്ട്

യുഎസ് ഗവണ്‍മെന്റ് ചാരപ്പണിക്കായി നിര്‍മ്മിച്ച ടിനി എന്ന കൊതുക്കു റോബോട്ട്

ചാരന്‍ റോബോട്ട്

കൊതുക്കു റോബോട്ടിന്റെ മാത്രകകള്‍

ചാരന്‍ റോബോട്ട്

കൊതുക്കു റോബോട്ടിന്റെ മാത്രകകള്‍

ചാരന്‍ റോബോട്ട്

2007 ല്‍ നിര്‍മ്മിച്ച പറക്കും റോബോട്ട്

ചാരന്‍ റോബോട്ട്

യുഎസ് ഗവണ്‍മെന്റ് ചാരപ്പണിക്കായി നിര്‍മ്മിച്ച ടിനി എന്ന കൊതുക്കു റോബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot