ഫോണിൽ വരുന്ന ശല്യം ചെയുന്ന പരസ്യങ്ങള്‍ എങ്ങനെ തടയാം?

|

ഉപയോക്താള്‍ക്ക് ശല്യമാകുന്ന വിധത്തിലുളള പരസ്യങ്ങള്‍ ഇപ്പോള്‍ പല സൈറ്റുകളിലും വരാറുണ്ട്. ആന്‍ഡ്രോയിഡില്‍ പരസ്യങ്ങള്‍ തടയുന്നത് എങ്ങനെ എന്ന് നിങ്ങള്‍ ഒരിക്കലെങ്കിലും പരിശോധിച്ചിട്ടുണ്ടോ?

ഫോണിൽ വരുന്ന ശല്യം ചെയുന്ന പരസ്യങ്ങള്‍ എങ്ങനെ തടയാം?

ആന്‍ഡ്രോയിഡില്‍ പോപ്പ്-അപ്പ് തടയുന്നതിന് എളുപ്പ മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്. സൗജ്യന്യവും ലളിതവുമായ ആപ്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്താണ് അവ നടപ്പിലാക്കുന്നത്. പരസ്യങ്ങള്‍ തടയുന്നത് എളുപ്പമാണ്. എന്നാല്‍ നിങ്ങളുടെ വെബ് ബ്രൗസറുകളുടെ ചോയിസ് നിങ്ങള്‍ക്ക് അങ്ങനെ മാറ്റേണ്ടി വന്നേക്കാം. ഇവിടെ നിങ്ങള്‍ക്ക് അനുയോജ്യമായ നാല് ആഡ് ഫ്രീ ബ്രൗസിംഗ് അനുഭവം ഞങ്ങള്‍ ഇവിടെ പങ്കു വയ്ക്കുന്നു. മികച്ച മൊബൈല്‍ ബ്രൗസറുകള്‍ നിങ്ങള്‍ക്കിവിടെ പരിശോധിക്കാം.

1. Opera Browser

1. Opera Browser

പരസ്യ ദാദക്കളെ ഒഴിവാക്കാനുളള ഏറ്റവും ലളിതമായ മാര്‍ഗ്ഗം ഒപേറ ബ്രൗസറാണ്. ഇത് സൗജ്യമായി നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ അന്തര്‍നിര്‍മ്മിത പരസ്യ ബ്ലോക്കര്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും നിങ്ങള്‍ മറ്റു ഉപകരണങ്ങളില്‍ ഗൂഗിള്‍ ക്രോം അല്ലെങ്കില്‍ ഫയര്‍ഫോക്‌സ് ഉപയോഗിക്കുകയാണെങ്കില്‍ ഇതൊരു ഉത്തമ പരിഹാരമല്ല.

2. Ad-block Browser

2. Ad-block Browser

ആഡ്-ബ്ലോക്ക്-ബ്ലൗസറും പരസ്യങ്ങളെ ബ്ലോക്ക് ചെയ്യാന്‍ മികച്ചതാണ്. ഇത് ഒപേറ ബ്രൗസറിന്റെ അതേ കമ്പനിയാണെങ്കിലും ഡെസ്‌ക്‌ടോപ്പിലും നിങ്ങള്‍ക്കിത് ഉപയോഗിക്കാം. ഇത് നിങ്ങള്‍ക്ക് സൗജന്യമായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

3. Pop-up ads

3. Pop-up ads

പോപ്-അപ്പ് ആഡുകള്‍ ആണെങ്കില്‍ നിങ്ങള്‍ അത് ബ്ലോക്ക് ചെയ്യാന്‍ രണ്ടാമതൊരു ബ്രൗസര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ട ആവശ്യമില്ല. ഇത് ഗൂഗിളിന്റെ ക്രോം ബ്രൗസറില്‍ നിന്നു തന്നെ ബ്ലോക്കു ചെയ്യാം.

ബ്രൗസര്‍ ലോഞ്ച് ചെയ്ത്, സ്‌ക്രീനിന്റെ മുകളില്‍ വലതു ഭാഗത്തു കാണുന്ന മൂന്ന് ഡോട്ടില്‍ ടാപ്പ് ചെയ്യുക, ശേഷം Settings> Site Settings തിരഞ്ഞെടുക്കുക. പോപ്പ്-അപ്പുകള്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സ്ലൈഡര്‍ ബ്ലോക്ക് ചെയ്തു എന്ന് ഉറപ്പു വരുത്തുക.

ലോകത്തിലെ ആദ്യത്തെ നേറ്റീവ് ബ്ലോക്ക്‌ചെയിന്‍ ഫോണായ 'Exodus' പ്രഖ്യാപിച്ച് HTC!ലോകത്തിലെ ആദ്യത്തെ നേറ്റീവ് ബ്ലോക്ക്‌ചെയിന്‍ ഫോണായ 'Exodus' പ്രഖ്യാപിച്ച് HTC!

4. Data Saver Mode

4. Data Saver Mode

നിങ്ങള്‍ ഒരു ക്രോമില്‍ കുടുങ്ങുകയാണെങ്കില്‍ ഡാറ്റ-ഹോഗിംഗ് കണ്ടന്റുകള്‍ ഒഴിവാക്കുന്നതിന് നിങ്ങള്‍ക്ക് മറ്റൊരുന മാര്‍ഗ്ഗം സ്വീകരിക്കാം. മൊബൈല്‍ ഡിവൈസുകളില്‍ ആവശ്യമില്ലാത്ത വെബ് പേജുകളിലെ ഡേറ്റ സേവര്‍ കംപ്രസ് ചെയ്യുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് സുഗമമായ വെബ്ബ്രൗസിംഗ് ചെയ്യാം, ഒപ്പം ഡേറ്റ ബില്‍ കുറയ്ക്കുകയും ചെയ്യുന്നു.

Best Mobiles in India

Read more about:
English summary
Tips To Block Ads On Android

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X