വിന്‍ഡോസിലും മാക്ഓഎസിലും എങ്ങനെ ഡിഎന്‍എസ് സെര്‍വറുകള്‍ മാറ്റാം?

|

ഡൊമൈന്‍ നെയിം സിസ്റ്റം എന്നാണ് ഡിഎന്‍എസിന്റെ ചുരുക്കപ്പേര്. ഇത് സിസ്റ്റത്തിന്റെ ചുരുക്കപ്പേര് മെഷീന്‍ ഫ്രണ്ട്‌ലി നമ്പറുകളില്‍ നിന്നും മനുഷ്യ-സൗഹൃദ നാമങ്ങളിലേക്ക് മാറ്റുന്ന ഒരു സിസ്റ്റമാണ്.

1ജിബി ഡാറ്റ പ്രതിദിനം!1ജിബി ഡാറ്റ പ്രതിദിനം!

വിന്‍ഡോസിലും മാക്ഓഎസിലും എങ്ങനെ ഡിഎന്‍എസ് സെര്‍വറുകള്‍ മാറ്റാം?

എന്തിനാണ് ഡിഎന്‍എസ് സെര്‍വറുകള്‍ മാറ്റുന്നത്?

നിങ്ങളുടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ഡിഎന്‍എസ് സെര്‍വര്‍ മാറ്റുന്നത് ഒരു പരിഹാരമാകും. ഡിഎന്‍എസ് സെര്‍വര്‍ എങ്ങനെ മാറ്റാം എന്നു നോക്കാം...

വിന്‍ഡോസില്‍ എങ്ങനെ ഡിഎന്‍എസ് സെര്‍വര്‍ മാറ്റാം?

വിന്‍ഡോസിലും മാക്ഓഎസിലും എങ്ങനെ ഡിഎന്‍എസ് സെര്‍വറുകള്‍ മാറ്റാം?

1. 'Control Panel' തുറക്കുക. നെറ്റ്‌വര്‍ക്ക് ആന്റ് ഷെയറിങ്ങ് സെന്റര്‍ തിരഞ്ഞെടുക്കുക. സിസ്റ്റം ട്രേയില്‍ കാണുന്ന നെറ്റ്‌വര്‍ക്ക്
സ്‌റ്റേറ്റസ് ഐക്കണില്‍ 'റൈറ്റ് ക്ലിക്ക്' ചെയ്യുക.
2. ഇടതു പാനില്‍ കാണുന്ന 'Change adapter Panel' ല്‍ ക്ലിക്ക് ചെയ്യുക.
3. നിങ്ങള്‍ ഡിഎന്‍എസ് സെര്‍വറുകളെ മാറ്റാന്‍ ആഗ്രഹിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ 'Right' ക്ലിക്ക് ചെയ്യുക.
4. Internet Protocol Version 4 (TCP/IPv4) തിരഞ്ഞെടുക്കുക, അതിനു ശേഷം 'Properties' ക്ലിക്ക് ചെയ്യുക.
5. 'Use the following DNS server address' എന്നതിന്റെ അടുത്തുളള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങളുടെ ഇഷ്ടാനുസരണമുളള ഡിഎന്‍എസ് സെര്‍വര്‍ അഡ്രസ് നല്‍കുക. അത് പൂര്‍ത്തിയായി കഴിയുമ്പോള്‍ 'OK' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഗൂഗിള്‍ ക്ലിപ്‌സ്: ഗൂഗിളിന്റെ പുതിയ കിടിലന്‍ ക്യാമറ!ഗൂഗിള്‍ ക്ലിപ്‌സ്: ഗൂഗിളിന്റെ പുതിയ കിടിലന്‍ ക്യാമറ!

മാക്ഒഎസില്‍ എങ്ങനെ ഡിഎന്‍എസ് സെര്‍വര്‍ മാറ്റാം?

വിന്‍ഡോസിലും മാക്ഓഎസിലും എങ്ങനെ ഡിഎന്‍എസ് സെര്‍വറുകള്‍ മാറ്റാം?

1. ആദ്യം 'System Preferences> Network എന്നതില്‍ പോവുക.
2. നിങ്ങള്‍ കണക്ട് ചെയ്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ തിരഞ്ഞെടുത്ത്, 'Advanced' എന്നതില്‍ ക്ലിക്ക് ചെയ്യുക.
3. DNS രേഖപ്പെടുത്തിയ ടാബ് തിരഞ്ഞെടുക്കുക.
4. ഇടതു വശത്തുളള ബോക്‌സില്‍ DNS സെര്‍വറുകളില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
5. ഇനി '+' ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഇഷ്ടാനുസരണം ഡിഎന്‍എസ് സെര്‍വറുകള്‍ ചേര്‍ക്കാം.
6. ഇത് എല്ലാം പൂര്‍ത്തിയായി കഴിഞ്ഞാല്‍ 'Okey' എന്നതില്‍ ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
DNS (Domain Name System) sounds like a scary abbreviation for something that’s actually very simple to understand.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X