Just In
- 5 hrs ago
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- 10 hrs ago
മി സൂപ്പർ സെയിലിൽ ഷവോമി റെഡ്മി നോട്ട് 7 എസ്, റെഡ്മി 7 എ എന്നിവയ്ക്ക് വൻവിലക്കിഴിവ്
- 1 day ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 1 day ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
Don't Miss
- News
പൌരത്വ ഭേദഗതി നിയമം: ദില്ലിയിൽ സംഘർഷം, ഏറ്റുമുട്ടിയത് പോലീസും വിദ്യാർത്ഥികളും തമ്മിൽ!!
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Sports
മഴ കളിച്ച് ശ്രീലങ്ക - പാകിസ്താന് ഒന്നാം ടെസ്റ്റ് സമനിലയില്‍
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Lifestyle
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
എങ്ങനെ ആന്‍ഡ്രോയിഡ് ഫോണ്‍ വേഗത്തില്‍ ചാര്‍ജ്ജു ചെയ്യാം?
ഫോണ്‍ ചാര്‍ജ്ജിങ്ങിന്റെ പ്രശ്നം ഇപ്പോള്‍ പലരും നേരിടുന്ന ഒന്നാണ്. ഒരു തവണ ഫോണ്‍ ചാര്‍ജ്ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കുമോ? ഈ ചോദ്യമാകും മൊബൈല്‍ ഷോപ്പുകളില്‍ ഫോണ്‍ വാങ്ങാനെത്തുന്ന ഒരു ഉപയോക്താവ് സെയില്‍സ്മാനോട് ചോദിക്കുന്ന ആദ്യത്തെ ചോദ്യം.
ചിലപ്പോള്‍ ഫോണ്‍ ചാര്‍ജ്ജ് പെട്ടന്നു തീര്‍ന്നു പോകുക അല്ലെങ്കില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കൂറേ സമയം എടുക്കുക എന്നീ പ്രശ്നങ്ങളാണ് ഏറെ പേരും നേരിടുന്നത്. ഇന്ന് നമുക്ക് നോക്കാം നമ്മുടെ ഫോണ്‍ എങ്ങനെ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാമെന്ന്. ഇന്ന് മിക്ക ഫോണുകളും ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ആണെന്നു കമ്പനി പറയുന്നുണ്ടെങ്കിലും അത്രയേറെ വേഗത്തില്‍ ചാര്‍ജ്ജ് ആകാറില്ല എന്നതാണ് വാസ്തവം.
എന്നാല്‍ ഒരു അത്യാവശ്യ ഘട്ടത്തില്‍ നമ്മുടെ ഫോണ്‍ എങ്ങനെ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാം അല്ലെങ്കില്‍ ഒരു ഫാസ്റ്റ് ചാര്‍ജ്ജിംഗ് ഹാബിറ്റ് എങ്ങനെ നമ്മുടെ ഫോണില്‍ കൊണ്ടു വരാം എന്നാണ് ഇന്നത്തെ വിഷയം.

ശരിയായ പ്ലഗ്, ചാര്‍ജ്ജര്‍ എന്നിവ ഉപയോഗിക്കുക
ആന്‍ഡ്രോയിഡ് ചാര്‍ജ്ജറുകള്‍ക്ക് യൂണിവേഴ്സല്‍ ഫിറ്റിങ്ങ് ഉണ്ട്. എന്നു വിചാരിച്ചാല്‍ അവയെല്ലാം ഒരു പോലെ എന്നല്ല അര്‍ത്ഥം. ഫോണ്‍ വേഗത്തില്‍ ചാര്ജ്ജാകാനായി ചാര്‍ജ്ജിങ്ങ് കേബിള്‍ ലാപ്ടോപ്പില്‍ കണക്ട് ചെയ്ത് ഫോണ്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നത് ശരിയായ രീതിയല്ല. പുതിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ വേഗത്തില്‍ ചാര്‍ജ്ജാകും.
ക്വല്‍കോം വെബ്സൈറ്റില്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്ന ഫോണുകളുടെ ലിസ്റ്റ് നിങ്ങള്‍ക്ക് കണ്ടെത്താം. ഒരു ഫോണ്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കുന്നു എന്നു പറഞ്ഞാല്‍ അതിനോടൊപ്പം വന്ന ചാര്‍ജ്ജര്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യും എന്നല്ല. അതിന് നിങ്ങള്‍ സ്വന്തമായി വാങ്ങേണ്ടി വരും. വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ഒരിക്കലും ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കില്ല. അതു കൂടി നിങ്ങളുടെ ഓര്‍മ്മയിലിരിക്കട്ടേ.

ഏറോപ്ലേയിന്‍ മോഡില്‍ ചാര്‍ജ്ജ് ചെയ്യുക
ഫോണ്‍ എറോപ്ലേന്‍ മോഡില്‍ ആക്കിയതിനു ശേഷം ചാര്‍ജ്ജ് ചെയ്താല്‍ വേഗത്തില്‍ ചാര്‍ജ്ജാകുന്നതാണ്. അതായത് നിങ്ങളുടെ ഫോണിലെ വയര്‍ലെസ് റേഡിയോകളെ ഏറോപ്ലേന്‍ മോഡ് തടയുകയും അങ്ങനെ കോളുകളും മെസേജുകളും ഫോണില്‍ ലഭിക്കുകയുമില്ല.

ഫോണ്‍ ഓഫ് ചെയ്യുക
നിങ്ങളുടെ ഫോണ്‍ പൂര്‍ണ്ണമായും ഓഫ് ചെയ്തതിനു ശേഷം ചാര്‍ജ്ജ് ചെയ്താല്‍ ഏറോപ്ലേയിന്‍ മോഡിനേക്കാള്‍ വേഗത്തില്‍ ചാര്‍ജ്ജ് ആകുന്നതാണ്. ഇങ്ങനെ ചെയ്താല്‍ താത്കാലികമായി നോട്ടിഫിക്കേഷനുകള്‍ നിങ്ങള്‍ക്ക് നഷ്ടമാകുമെങ്കിലും ഫോണ്‍ ഓണ്‍ ചെയ്ത ശേഷം അതേ നോട്ടിഫിക്കേഷനുകള്‍ നിങ്ങള്‍ക്കു കാണാം.
ഒരാളുടെ നമ്പർ സേവ് ചെയ്യാതെ തന്നെ അയാൾക്ക് എങ്ങനെ വാട്സാപ്പ് മെസ്സേജ് അയക്കാം?

ബാറ്ററി സേവിംങ്ങ് മേഡ് ഉപയോഗിക്കുക
ബാറ്ററി സേവിങ്ങ് മോഡിലൂടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്താല്‍ വേഗത്തില്‍ ചാര്‍ജ്ജാകുന്നതാണ്. ലോലിപോപ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ബാറ്ററി സേവിംഗ് മോഡിനായി Settings> Battery> Battery Saver എന്നു ചെയ്യുക.

ആനാവശ്യ സവിശേഷതകള്‍ സ്വിച്ച് ഓഫ് ചെയ്യുക
അനാവശ്യ സവിശേഷതകളായ ബ്ലൂട്ടൂത്ത്, ജിപിഎസ്, വൈ-ഫൈ, എന്‍എഫ്സി എന്നിവ സ്വിച്ച് ഓഫ് ചെയ്യുക. കൂടാതെ ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും അടയ്ക്കുക അതിനോടൊപ്പം ഓട്ടോമാറ്റിക് ബാക്കപ്സ്, അപ്ഡേറ്റിങ്ങ് ആപ്സ് എന്നിവയും അടയ്ക്കുക.

ഫോണില്‍ സ്്പര്ശിക്കരുത്
ഏറോപ്ലേന്‍ മോഡിലാക്കി ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയം അതു മാറ്റി ഫോണില്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ പരിശോധിച്ചാല്‍ ഫോണ്‍ ചാര്‍ജ്ജാകാന്‍ ഏറെ സമയം എടുക്കുന്നതാണ് ഇതിനോടൊപ്പം ബാറ്ററിയും നഷ്ടപ്പെടും. അതിനാല്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയം പരിശോധിക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കുക.
ഒരു പോര്‍ട്ടബിള്‍ യുഎസ്ബി ചാര്‍ജ്ജര്‍ വാങ്ങുക
ഇത് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഫോണ്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യില്ല, എന്നാല്‍ ബാറ്ററി കുറഞ്ഞതിന്റെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. പോര്‍ട്ടബിള്‍ യുഎസ്ബി ചാര്‍ജ്ജറുകള്‍ ചെറിയ ഭാരം കുറഞ്ഞ പാക്കേജുകളിലായാണ് ലഭിക്കുന്നത്. 20 ഡോളറിനു താഴെ മാത്രമാണ് ഇതിന്റെ വില.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790