നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ പണം ലാഭിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഇന്റര്‍നെറ്റ് ബില്ലുകള്‍ നിങ്ങളെ ഞെട്ടിക്കുന്നുണ്ടോ? ഒന്നിലധികം ഡിവൈസുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതു കൊണ്ട് ഇന്റര്‍നെറ്റിന്റെ ഉപയോഗം പിന്തുടരുന്നത് ഇപ്പോള്‍ ദുഷ്‌ക്കരമായിരിക്കുകയാണ്.

വമ്പന്‍ ഫോണുകള്‍ വന്‍ വില കുറവില്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മാമാങ്കം ഇന്ന് തീരും...!

നിങ്ങളുടെ ഫോണിലും പിസിയിലും അനാവശ്യ ഇന്റര്‍നെറ്റ് ഉപയോഗത്തിന് എങ്ങനെ തടയിടാം എന്നതാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ പണം ലാഭിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെ കൃത്യമായി പിന്തുടരുന്നതാണ് ബില്ലുകള്‍ കുറയ്ക്കുന്നതിനുളള ആദ്യ മാര്‍ഗം. നിങ്ങളുടെ ഡാറ്റാ ഉപയോഗത്തെ കാര്‍ന്ന് തിന്നുന്നത് എന്താണെന്ന് കണ്ടെത്തിയാല്‍ അത്തരം ആപുകളും സേവനങ്ങളും നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.

നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ പണം ലാഭിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഇന്ന് മിക്ക ഒഎസുകളും എത്തുന്നത് ബില്‍റ്റ് ഇന്‍ ഡാറ്റാ യൂസേജ് ട്രാക്കറുമായാണ്. നിങ്ങളുടെ ഡാറ്റാ ഉപയോഗിക്കുന്ന ആപുകളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ അടക്കം ഈ ട്രാക്കര്‍ നിങ്ങള്‍ക്ക് സെറ്റിങ്‌സില്‍ നിന്ന് ആക്‌സസ് ചെയ്യാവുന്നതാണ്.

നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ പണം ലാഭിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

നിങ്ങളുടെ നിലവിലെ ഡാറ്റാ പ്ലാന്‍ ഒനാവൊ ആപില്‍ നല്‍കിയാല്‍, ഇത് നിങ്ങള്‍ക്ക് വിവിധ ആപുകള്‍ ദിവസ, ആഴ്ച നിരക്കില്‍ ഡാറ്റാ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് റിപോര്‍ട്ട് നല്‍കുന്നതാണ്.

നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ പണം ലാഭിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഒന്നിലധികം ഡിവൈസുകളിലെ ഡാറ്റാ ഉപയോഗം പിന്തുടരുന്നതിന് ഈ ആപ് സഹായകരമാണ്.

നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ പണം ലാഭിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

വീഡിയോ കോളിങ് അടക്കമുളള ഭാരിച്ച ഡാറ്റാ ആവശ്യമുളള പ്രവര്‍ത്തനങ്ങള്‍ക്കായി വൈഫൈ ഉപയോഗിക്കുക.

നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ പണം ലാഭിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഒരേ ബ്രോഡ്ബാന്‍ഡ് കണക്ഷനിലെ ഒന്നിലധികം കമ്പ്യൂട്ടറുകളിലെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഓരോ കമ്പ്യൂട്ടറിലേയും ഡാറ്റാ പരിധി നിശ്ചയിക്കാവുന്നതും, ആ പരിധി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്ക് ആയി കണക്ഷന്‍ വിഛേദിക്കപ്പെടുന്നതും ആണ്.

നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ പണം ലാഭിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

മാക്ക് കമ്പ്യൂട്ടറുകളിലെ ഡാറ്റാ ട്രാന്‍സ്ഫറിന്റെ തല്‍ക്ഷണ സ്ഥിതി വിവരങ്ങള്‍ ന്യുമെറിക്ക് സംഖ്യകളായും, ഗ്രാഫായും ഇത് പ്രദര്‍ശിപ്പിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Tips to save money on your internet bills.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot