Just In
- 8 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- 10 hrs ago വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- 11 hrs ago പറഞ്ഞാൽ വിശ്വസിക്കുമോ! ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാം, നേട്ടം അനവധി
- 14 hrs ago രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
Don't Miss
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ സുരക്ഷിതമാക്കാനുളള നുറുങ്ങുകള്‍...!
ഇന്ന് ഏറ്റവും ജനകീയമായ ഓപറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. എന്നിരുന്നാലും ആന്‍ഡ്രോയിഡ് ഒഎസില്‍ മറ്റ് പ്ലാറ്റ്ഫോമുകളില്‍ ഇല്ലാത്ത വിധത്തില്‍ വര്‍ദ്ധിതമായ മാല്‍വയറുകള്‍ ഉപയോക്താക്കള്‍ നേരിടുന്നു.
മൂന്നാം കക്ഷികള്‍ക്ക് ഇ മെയില്‍ അഡ്രസുകള്‍, കോണ്ടാക്റ്റ് ലിസ്റ്റുകള്‍ എന്നിവ അയയ്ക്കുന്നതിന് ആന്‍ഡ്രോയിഡിലെ മാല്‍വയറുകള്‍ ഉപയോഗിക്കപ്പെടാം, ഇത് തീര്‍ച്ചയായും ആരെയും വേവലാതിയിലാക്കുന്ന പ്രശ്നമാണ്.
അതുകൊണ്ട് തന്നെ നിങ്ങളുടെ ഹാന്‍ഡ്സെറ്റ് സുരക്ഷിതമാക്കുന്നതിനായി ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഹാന്‍ഡ്സെറ്റ് സംരക്ഷിക്കുന്നതിന് തീര്‍ച്ചയായും സ്വീകരിക്കേണ്ട 5 മാര്‍ഗ്ഗങ്ങളാണ് ചുവടെ പറയുന്നത്.
1
സൈബര്‍ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന ഉപദ്രവകാരികളായ ആപുകളില്‍ നിന്നാണ് മാല്‍വയറുകള്‍ വിതരണം ചെയ്യപ്പെടുന്നത്. ഇത് തടയാനുളള ഒരേ ഒരു മാര്‍ഗ്ഗം നല്ല ആന്റിവൈറസ് ഉപയോഗിക്കുകയാണ്.
2
ഗൂഗിള്‍ പ്ലേ സ്റ്റോര്‍ മുതലായ ആധികാരിക ഉറവിടങ്ങളില്‍ നിന്ന് മാത്രം ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക. അജ്ഞാതമായ ഉറവിടങ്ങളില്‍ നിന്ന് എടുക്കുന്നവ ഉപദ്രവകാരികളായ ആപുകളായി മാറിയേക്കാം.
3
പൊതു വൈഫൈ ആര്‍ക്കും ആക്സസ് ചെയ്യാവുന്നതിനാല്‍, മാരകമായ വൈറസുകള്‍ കൊണ്ട് നിങ്ങളുടെ ഹാന്‍ഡ്സെറ്റ് ആക്രമിക്കപ്പെടാനുളള സാദ്ധ്യത കൂടുതലാണ്.
4
പുതിയ സോഫ്റ്റ്വയര് അപഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫേംവയര്‍ അപഡേറ്റ് ബഗുകളെ വൃത്തിയാക്കുമെന്ന് ഉറപ്പാക്കുന്നു.
5
നിങ്ങളുടെ കുട്ടികള്‍ ഉപദ്രവകാരികളായ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനായി മിക്കവാറും കമ്പനികളും പാരന്റല്‍ കണ്ട്രോള് സോഫ്റ്റ്വയറുമായി ഇപ്പോള്‍ എത്തുന്നുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470