കമ്പ്യൂട്ടറില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാം..?

Written By:

ഒട്ടുമിക്ക മേഖലകളിലും കമ്പ്യൂട്ടര്‍ ആധിപത്യം സ്ഥാപിച്ചതോടെ നമ്മുടെ ശ്രദ്ധ മുഴുവനും ഡിജിറ്റല്‍ സ്ക്രീനുകളിലേക്കായി. ഇടവേളകളിലെ മൊബൈല്‍ഫോണുകളുടെ ഉപയോഗവും കണ്ണുകളുടെ വിശ്രമനേരത്തെ കവര്‍ന്നെടുത്തു. നിരന്തരമായ കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ഫോണുകളുടെയും ഉപയോഗം കൊണ്ട് നമുക്ക് 'ഡിജിറ്റല്‍ ഐ സ്ട്രെയിന്‍' എന്ന കണ്ണുമായി ബന്ധപ്പെട്ട അസ്വസ്ഥത അനുഭവിക്കേണ്ടതായി വരുന്നു. ഗുരുതരമാകാതെ ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ ഒഴിവാക്കാനുള്ള ചില ഉപായങ്ങളാണിവിടെ പരാമര്‍ശിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കമ്പ്യൂട്ടറില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാം..?

കണ്ണുകള്‍ക്ക് ഹാനികരമായ ലൈറ്റുകളെ ഒരു പരിധി വരെ തടയുകയും ഒപ്പം കാഴ്ച മികവുറ്റതാക്കുകയും ചെയ്യുന്നു ആന്‍റി-ഗ്ലെയര്‍ ഗ്ലാസുകള്‍.

കമ്പ്യൂട്ടറില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാം..?

20മിനിറ്റ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ 20സെക്കന്റ് നേരം 20അടി ദൂരത്തേക്ക് നോക്കി കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക.

കമ്പ്യൂട്ടറില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാം..?

ജോലിസ്ഥലത്തെ ലൈറ്റുകളുടെ സ്ഥാനങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് കുറച്ചൊക്കെ വിരാമമിടാം.

കമ്പ്യൂട്ടറില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാം..?

സ്ക്രീനില്‍ നിന്ന് ഏകദേശം ഒരു കൈ അകലത്തില്‍ ഇരിക്കുന്നത് കാഴ്ചയ്ക്ക് ഉത്തമമായിരിക്കും.

കമ്പ്യൂട്ടറില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാം..?

ചെറിയ അക്ഷരങ്ങള്‍ വായിച്ചെടുക്കുന്നത് കണ്ണിന് വളരെ ആയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഫോണ്ട് സൈസ് കൂട്ടുന്നത് നന്നായിരിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Tips to avoid the symptoms of Digital eye strain.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot