ഷവോമി മീ മാക്‌സ്: അറിഞ്ഞിരിക്കേണ്ട നുറുക്കുകളും തന്ത്രങ്ങളും!!!

Written By:

ചൈനീസ് നിര്‍മ്മാതാവ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയ ഏറ്റവും പുതിയ ഫാബ്‌ളറ്റാണ് ഷവോമി മീ മാക്‌സ്. ഈ ഡിവൈസില്‍ ഗ്ലാസ് മെറ്റല്‍ യൂണിബോഡിയും അതു പോലെ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉണ്ട്.

സൈലന്റ് മോഡിലുളള നിങ്ങളുടെ കാണാതായ ഫോണ്‍ എങ്ങനെ കണ്ടുപിടിക്കാം?

ഷവോമി മീ മാക്‌സ്: അറിഞ്ഞിരിക്കേണ്ട നുറുക്കുകളും തന്ത്രങ്ങളും!!!

ഷവോമി മീ മാക്‌സിന്റെ വില 14,999രൂപയാണ്. മീ മാക്‌സിന്റെ മറ്റൊരു വേരിയന്റ് 19,999രൂപയ്ക്ക് ഉടന്‍ വിപണിയില്‍ എത്തുന്നതാണ്.

ഷവോമി മീ മാക്‌സിന്റെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 6.44ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്, 3ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 650SoC, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, 16/5എംപി ക്യാമറ.

സാംസങ്ങിന്റെ പുതിയ ഫാബ്‌ളറ്റ് വിപണിയില്‍ എത്തുന്നു......!

ഷവോമി മീ മാക്‌സ്: അറിഞ്ഞിരിക്കേണ്ട നുറുക്കുകളും തന്ത്രങ്ങളും!!!

ഇതു കൂടാതെ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 4ജി സപ്പോര്‍ട്ട്, 4760എംഎഎച്ച് ബാറ്ററിയുമുണ്ട്.

32ജിബി വേരിയന്റ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്, എന്നാല്‍ ഇതിന്റെ മറ്റൊരു വേരിയന്റായ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം ഇതു വരെ ഇറങ്ങിയിട്ടില്ല.

നിങ്ങളുടെ ലാപ്ടോപ്പിന് വയസാവുന്നതിന്‍റെ 5 ലക്ഷണങ്ങള്‍..!!

ഷവോമി മീ മാക്‌സ്: അറിഞ്ഞിരിക്കേണ്ട നുറുക്കുകളും തന്ത്രങ്ങളും!!!

ഇവിടെ നിങ്ങള്‍ ഉടന്‍ വാങ്ങാന്‍ പോകുന്ന ഷവോമി മീ മാക്‌സ് ഫാബ്ലറ്റിന്റെ ഉപയോഗം എളുപ്പമാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു തരാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നോട്ടിഫിക്കേഷന്‍ പാനലില്‍ വരുന്ന ക്വിക് സെറ്റിങ്ങ്‌സ് കസ്റ്റമൈസ് ചെയ്യാന്‍ , സെറ്റിങ്ങ്‌സ് ഓപ്പണ്‍ ചെയ്ത് സ്റ്റാറ്റസ് ബാറിലും ഓപ്ഷന്‍ നോട്ടിഫിക്കേഷനിലും ടാപ്പ് ചെയ്യുക. ഒരു പുതിയ വിന്‍ഡോയില്‍ ഓപ്ഷന്‍ ടൂങ്കിളില്‍ ടാപ്പ് ചെയ്ത് പ്രസ് ഹോള്‍ഡ് ചെയ്ത് അതിന്റെ സ്ഥാനം മാറ്റാം.

#2

ഈ സവിശഷേത നിങ്ങളുടെ ഷവോമി ഫോണില്‍റെ ബാറ്ററി പിരിപോഷിപ്പിക്കുന്നു. അതിനായ് Settings> Additional settings> Battery option > Power > Tap on Battery saver > toggle button on.

#3

അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്ത് നിങ്ങള്‍ക്ക് ഷവോമി മീ മാക്‌സിന്റെ ബോള്‍ട്ട്‌വയര്‍ ആപ്‌സ് നീക്കം ചെയ്യാം.

#4

ഷവോമിയുടെ വലിപ്പം 6.44ഇഞ്ചാണ്, അതിനാല്‍ ഒരു കൈ ഉപയോഗിച്ച് ഉപയോഗിക്കാന്‍ പ്രയാസമായിരിക്കും. നിങ്ങള്‍ക്ക് ഒരു കൈ ഉപയോഗിച്ച് ഈ ഫോണ്‍ ഉപയോഗിക്കണം എങ്കില്‍ 'വണ്‍ഹാന്‍ഡ് മോഡ്' എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. അതിനു ശേഷം നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് 4.5ഇഞ്ച്, 4 ഇഞ്ച്, 3.5ഇഞ്ച് എന്നിങ്ങനെ മാറ്റാം.

5

ചില ആന്തരിക ബട്ടണുകളാണ് ഷോര്‍ട്ട് മെനുവിനു വേണ്ടി ഉപയോഗിക്കുന്നത്. അതിനായി Settings> Additional settings> Open shortcut manu> turn it on. ഇനി നിങ്ങള്‍ക്ക് കുറച്ച് ഷോര്‍ക്കട്ട് മെനു കാണാവുന്നതാണ്.

#6

ചൈല്‍ഡ് മോഡ് ഓപ്ഷന്‍ കുട്ടികളില്‍ നിന്നും നിങ്ങളുടെ മീ മാക്‌സിനെ സംരക്ഷിക്കാന്‍ സഹായിക്കും. ഇതിനായി നിങ്ങള്‍ക്കൊരു പാസ്‌വേഡ് ലഭിക്കുന്നതാണ്.

#7

അതിനായി Settings> tap text size option ഇപ്പോള്‍ നിങ്ങള്‍ക്ക് XS മുതല്‍ XXL വരെ ഫോണ്ട് സൈസ് ക്രമീകരിക്കാനുളള ഓപ്ഷന്‍ കാണുന്നതാണ്.

#8

മൂന്നു രീതിയില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ മീ മാക്‌സില്‍ നിന്നും സാധിക്കും, ഒന്ന്- ഒരുമിച്ച് പവര്‍ ബട്ടണിലും വോളിയം ബട്ടണിലും ലോങ്ങ് പ്രസ് കൊടുക്കുക.
രണ്ട്- നോട്ടിഫിക്കേഷന്‍ പാനല്‍ തുറന്ന് സ്‌ക്രീന്‍ഷോട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
മൂന്ന്- Enable> Shortcut menu> Open> Click screenshort icon എന്നും ചെയ്യാം.

#9

ഗസ്റ്റ് മോഡ് എന്ന സവിശേഷത നിങ്ങളുടെ ഫോണിലെ സ്വകാര്യ ഡാറ്റകള്‍ മറയ്ക്കാന്‍ സഹായിക്കും. അതിനായി Settings> Additional settings> Privacy> Privacy Protection and Gust Mode

#9

ഫിങ്കര്‍പ്രിന്റ് റജിസ്റ്റര്‍ ചെയ്യാനായി Settings> Lock Screen & Password > Screen lock & Fingerprint>Add Fingerprint > Follow the instructions

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ലീ 2, ലീ മാക്‌സ് 2 എന്നിവയുടെ സവിശേഷതകള്‍ നോക്കാം!!!

എങ്ങനെ വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം?


 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Mi Max is the latest phablet that the Chinese manufacturer has launched in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot