നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

|

ഐപില്‍ 2015-ന് ബുധനാഴ്ച തിരി തെളിഞ്ഞിരിക്കുകയാണ്. നിങ്ങള്‍ ടെലിവിഷന് മുന്‍പിലില്ലെങ്കില്‍ നിങ്ങള്‍ക്ക് മത്സരങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലോ, പിസി-യിലോ, ടാബ്ലറ്റിലോ കാണാവുന്നതാണ്.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

എങ്ങനെയാണ് മത്സരങ്ങള്‍ ഈ ഗാഡ്ജറ്റുകളില്‍ കാണാന്‍ സാധിക്കുന്നതെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!
 
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

ഇത്തവണത്തെ ഡിജിറ്റല്‍ സംപ്രേക്ഷണം കരസ്ഥമാക്കിയിരിക്കുന്നത് സ്റ്റാര്‍ ഇന്ത്യയാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

കമ്പനിയുടെ പുതിയ ഡിജിറ്റല്‍ വീഡിയോ ആപ് ആയ ഹോട്ട്‌സ്റ്റാര്‍ വഴി നിങ്ങള്‍ക്ക് ഐപിഎല്‍ മത്സരങ്ങള്‍ കാണാവുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഹോട്ട്‌സ്റ്റാര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഹോട്ട്‌സ്റ്റാര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!
 
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹോട്ട്‌സ്റ്റാര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഡാറ്റാ ചിലവ് അല്ലാതെ ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് വരിസംഖ്യയോ, പ്രത്യേക തുകയോ നല്‍കേണ്ടതില്ല.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

ഹോട്ട്‌സ്റ്റാര്‍ ആപില്‍ ക്രിക്കറ്റ് കാണുന്നതിന്, ആപ് തുറന്ന് ഇടതു വശത്തേക്ക് സൈ്വപ് ചെയ്ത് സ്‌പോര്‍ട്‌സ് എന്നതിലേക്ക് പോയി ഐപിഎല്‍ തമ്പില്‍ ടാപ് ചെയ്യുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

ഇപ്പോള്‍ നിങ്ങള്‍ക്ക് മത്സരത്തിന്റെ പ്രിവ്യൂകള്‍, ടീം പ്രൊഫൈലുകള്‍ എന്നിവ കാണാവുന്നതാണ്. കൂടാതെ മത്സരങ്ങള്‍ തന്നെത്താനെ ലൈവ്‌സ്ട്രീം ആയി പ്രത്യക്ഷപ്പെടുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

ഐപിഎല്‍ മാത്രം പിന്തുടരാനാണ് നിങ്ങള്‍ക്ക് താല്‍പ്പര്യമെങ്കില്‍ സ്റ്റാര്‍ ഇന്ത്യ മറ്റൊരു ആപ് അവതരിപ്പിച്ചിട്ടുണ്ട്.

Star Sports Pepsi IPL 2015 on Android എന്നത് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് ഐപിഎല്‍ മത്സരങ്ങള്‍ മാത്രം ഫോണിലോ, ടാബ്ലറ്റിലോ കാണാവുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

കൂടാതെ, Star Sports: Live Scores and Streaming for Pepsi IPL 2015 എന്നത് ഡൗണ്‍ലോഡ് ചെയ്തും നിങ്ങള്‍ക്ക് ഐപിഎല്‍ മത്സരങ്ങള്‍ മാത്രം കാണാവുന്നതാണ്.

ഹോട്ട്‌സ്റ്റാര്‍ ആപില്‍ നിങ്ങള്‍ക്ക് മറ്റ് മത്സരങ്ങളായ ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, ടെന്നിസ് തുടങ്ങിയവയുടെ ലൈവ് സ്ട്രീമിങ് കൂടി കാണാവുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നതിന് ഹോട്ട്‌സ്റ്റാര്‍ വെബ്‌സൈറ്റിലെ Pepsi IPL Livestream page എന്നതിലേക്ക് പോകുക.

Most Read Articles
Best Mobiles in India

Read more about:
English summary
To Live Stream IPL 2015 Free on Your Smartphone, PC, or Tablet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X