നിങ്ങളുടെ സാധാരണ ഫോണില്‍ എങ്ങനെ അവിശ്വസനീയമായ ഫോട്ടോകള്‍ എടുക്കാം!!

Written By:

ഫോട്ടോകള്‍ എടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഇപ്പോള്‍ വിരളമാണ്. നല്ല വ്യത്യസ്ഥമായ ഫോട്ടോകള്‍ എടുക്കാന്‍ നല്ല വില പിടിപ്പുളള ക്യാമറ ഒന്നും തന്നെ വേണ്ട. നിങ്ങള്‍ക്ക് ലൈറ്റ്‌നിങ്ങിനെ കുറിച്ചും ഘടനയെ കുറിച്ചും ധാരണയുണ്ടെങ്കില്‍ നിങ്ങളുടെ ലളിതമായ സ്മാര്‍ട്ട്‌ഫോണുകളില്‍ ചില അതിശയകരമായ ഫോട്ടോകള്‍ പിടിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

വിവോയുടെ പുതിയ സെല്‍ഫി ഫോണ്‍ നവംബര്‍ 20ന് എത്തുന്നു!

അതേ, ഈ പറയുന്നത് വളരെ സത്യമാണ്. നിങ്ങളുടെ കണ്ണുകളേപ്പോലും വിശ്വസിപ്പിക്കാന്‍ സാധിക്കാത്ത ഫോട്ടോകള്‍. ഈ ആകര്‍ഷീയമായ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി ഹാക്കുകള്‍ പരിശോധിക്കുക, അത് നിങ്ങള്‍ക്ക് ഒരു പ്രോ പോലെ ഷൂട്ട് ചെയ്യാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നിങ്ങളുടെ ക്യാമറ ലെന്‍സില്‍ വെളളം ഒരു തുളളി ചേര്‍ക്കുക. ചില വ്യത്യസ്ഥമായ മനോഹരമായ ചിത്രങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയും. അങ്ങനെ എടുത്ത ഒരു ഫോട്ടോ ആണ് ഇത്.

#2

നിങ്ങളുടെ സണ്‍ഗ്ലാസ് ഒരു ദ്രുവീകരണ ഫില്‍റ്ററുകളായി ഉപയോഗിച്ച് വിവിധ നിറങ്ങളിലും ഗ്രേഡിന്റിലും ഉളള ഫോട്ടോകള്‍ എടുക്കാം, ഇതു പോലെ.

വോഡാഫോണ്‍ ഞെട്ടിക്കുന്ന പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി!

#3

കാര്‍ബോര്‍ഡില്‍ ഒരു ദ്വാരം ഇടുക, അതിലൂടെ നിങ്ങളുടെ ക്യാമറ ലെന്‍സ് അതില്‍ ബന്ധിപ്പിക്കുക. ഒരു പിന്‍ ഹോള്‍ ക്യാമറയിലേക്ക് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ മാറ്റുക. ഇതില്‍ നല്ല വന്റേജ് ഇഫക്ടും കൂട്ടാം.

#4

ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ലെന്‍സ് മറയ്ക്കുക, അതിലൂടെ എക്‌സ്‌പോഷര്‍ ലോക്ക് ചെയ്യാം. അതിനു ശേഷം നിങ്ങളുടെ സബ്ജക്ടിനെ വെളുത്ത മതിലിനു മുന്നില്‍ നില്‍ക്കുന്ന അതിശയകരമായ ഹൈ-കീ പോര്‍ട്രെയിറ്റുകള്‍ പകര്‍ത്താന്‍ ആ എക്‌സ്‌പോഷര്‍ സ്ജീകരണം ഉപയോഗിക്കുക.

#5

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ വാസിലിന്‍ അല്‍പം ചേര്‍ക്കുക. അങ്ങനെ സാധാരണ ഛായാചിത്രങ്ങള്‍ വിന്റേജ് മാസ്റ്റര്‍പീസ് ആയി ഉപയോഗിക്കാം.

#6

പ്രൊഫഷണലായി തോന്നുന്ന ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ എടുക്കാനായി സ്‌ക്രീനിലെ ഒരു ബാക്ക്‌ട്രോപ്പില്‍ ഒരു ബോക്ക് വാള്‍പേപ്പര്‍ ഉപയോഗിക്കുക.

#7

നിങ്ങളുടെ ഫോട്ടോകളില്‍ കുറച്ച് നാടകങ്ങളും കഥാപാത്രങ്ങളും ചേര്‍ക്കാന്‍ താല്‍പര്യമുളള കൗതുകത്തോടു കൂടിയ പരീക്ഷണങ്ങള്‍ നിങ്ങളുടെ വിഷയങ്ങള്‍ പ്രേരിതമാക്കും.

#8

ലളിതമായ DIY ട്രൈപോഡ് നിര്‍മ്മിക്കാന്‍ ബിന്‍ഡര്‍ ക്ലിപ്പുകള്‍ ഉപയോഗിക്കുക.

#9

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനായി നിങ്ങളുടെ പഴയ ബൈനോക്കുലര്‍ സൂപ്പര്‍ സൂം ലെന്‍സ് ആയി ഉപയോഗിക്കാം.

#10

പോര്‍ട്രേറ്റ്‌സ് ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ സബ്ജക്ടിനെ പ്രകാശിപ്പിക്കുന്നതിനായി ഒരു പോക്കറ്റ് റിഫ്‌ളക്ടര്‍ അല്ലെങ്കില്‍ ഒരു തെര്‍മോകോള്‍ ഷീറ്റ് ഉപയോഗിക്കുക.

വിന്‍ഡോസ് 10ല്‍ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ എടുക്കാന്‍ എളുപ്പ വഴി!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you have a sense about lighting and composition, you can capture some really stunning photographs even with your humble smartphone

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot