ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

Written By:

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ബ്രൗസറാണ് ഗൂഗിളിന്റെ ക്രോം എന്നത്. ഈ ബ്രൗസര്‍ ചില ടിപ്‌സുകളിലൂടെ കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ്.

ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

ഗൂഗിള്‍ ക്രോം ഉപയോഗം അനായാസമാക്കാന്‍ സഹായിക്കുന്ന ടിപ്‌സുകളറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

നിങ്ങളുടെ ബ്രൗസറിലെ ടാബുകള്‍ മാറുന്നതിനായി കണ്‍ട്രോള്‍ അമര്‍ത്തിയ ശേഷം 1 മുതല്‍ 8 വരെയുളള അക്കങ്ങള്‍ അമര്‍ത്തുക.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

ഒമ്‌നിബോക്‌സില്‍ നിങ്ങള്‍ക്ക് മാത്തമറ്റിക്കല്‍ കാല്‍ക്കലേഷന്‍സും ചെയ്യാവുന്നതാണ്.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ 'wrench' അല്ലെങ്കില്‍ 'Menu' ഐക്കണില്‍ ചെന്ന് Settings എന്നതില്‍ പോയി നിങ്ങള്‍ക്ക് ക്രോമിനെ ഗൂഗിള്‍ അക്കൗണ്ടുമായി സിങ്ക് ചെയ്യാവുന്നതാണ്.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

ഒരു തുറന്ന ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്ത ശേഷം Pin Tab എന്നത് ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ടാബിനെ പിന്‍ ചെയ്യാവുന്നതാണ്.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

1. മുകളില്‍ വലത് വശത്തുളള റെഞ്ച് അല്ലെങ്കില്‍ മെനു ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
2. തുടര്‍ന്ന് സെറ്റിങ്‌സ് ക്ലിക്ക് ചെയ്യുക
3. സെറ്റിങ്‌സിന്റെ അവസാനമായുളള Show advanced settings... എന്നതില്‍ ക്ലിക്ക് ചെയ്യുക.
4. Passwords and forms എന്നതില്‍ പോയി Manage Autofill settings എന്നത് ക്ലിക്ക് ചെയ്യുക.
5. തുടര്‍ന്ന് Add new street address ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
6. നിങ്ങള്‍ സേവ് ചെയ്യാന്‍ ആഗ്രഹിക്കുന്ന അഡ്രസ് വിവരങ്ങള്‍ പൂരിപ്പിക്കുക, തുടര്‍ന്ന് OK എന്നത് ക്ലിക്ക് ചെയ്യുക.
ഇപ്രകാരം നിങ്ങള്‍ക്ക് ഒരു ഫോമിലെ വിവരങ്ങള്‍ ഓട്ടോഫില്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

ഒരു ബോക്‌സ് നിങ്ങള്‍ക്ക് വലിപ്പ വ്യത്യാസം വരുത്തണമെങ്കില്‍, ബോക്‌സിന്റെ താഴെ വലത് മൂലയില്‍ ക്ലിക്ക് ചെയ്ത ശേഷം ഡ്രാഗ് ചെയ്യുക.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

മുകളില്‍ വലത് മൂലയിലുളള റെഞ്ച് അല്ലെങ്കില്‍ മെനു ഐക്കണില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ടൂള്‍സിലെ ടാസ്‌ക്ക് മാനേജര്‍ തിരഞ്ഞെടുക്കുക.
ഇപ്രകാരം നിങ്ങള്‍ക്ക് ക്രോം ടാസ്‌ക് മാനേജര്‍ ഉപയോഗിക്കാവുന്നതാണ്.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

Ctrl + W എന്ന ഷോര്‍ട്ട്കട്ട് കീകള്‍ ഉപയോഗിച്ച് വേഗത്തില്‍ നിങ്ങള്‍ക്ക് ഒരു ടാബ് ക്ലോസ് ചെയ്യാവുന്നതാണ്.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

ഒമ്‌നിബോക്‌സില്‍ chrome://chrome-ursl എന്ന് ടൈപ് ചെയ്ത് നിങ്ങള്‍ക്ക് ക്രോം കമാന്‍ഡുകള്‍ ആക്‌സസ് ചെയ്യാവുന്നതാണ്.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

ഗൂഗിള്‍ ക്രോം വെബ്‌സ്‌റ്റോറില്‍ പോയി നിങ്ങള്‍ക്ക് സൗജന്യ എക്‌സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 10 Google Chrome tips.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot