എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

ഫേസ്ബുക്ക് ഇന്നത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയാണ്. മാര്‍ക്ക് സക്കര്‍ബര്‍ഗ് നയിക്കുന്ന ഈ വെബ്‌സൈറ്റ് വഴി കോടിക്കണക്കിന് ആളുകളാണ് ബന്ധപ്പെട്ടിരിക്കുന്നത്.

ഇത്രയധികം ജനപ്രീതിയാര്‍ജിച്ച ഫേസ്ബുക്കിന്റെ പ്രധാന സവിശേഷതകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപിലെ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് ശബ്ദ സന്ദേശങ്ങള്‍ അയയ്ക്കാവുന്നതാണ്. ലഭിക്കുന്ന ആള്‍ക്ക് ഓഡിയോ ക്ലിപും അതിന്റെ ടൈപ് ചെയ്ത പതിപ്പും കിട്ടുന്നതാണ്.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

ഫേസ്ബുക്ക് അറ്റ് വര്‍ക്ക് നിങ്ങള്‍ക്ക് വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് വേറിട്ട് ഒരു വര്‍ക്ക് അക്കൗണ്ട് സൃഷ്ടിക്കാന്‍ സഹായിക്കുന്നു.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

18 വയസ്സുളള ഉപയോക്താക്കളുടെ ന്യൂസ് ഫീഡില്‍ ഞെട്ടിപ്പിക്കുന്ന ഉളളടക്കമുളള വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നത് ഫേസ്ബുക്ക് തടയുന്നു.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വായനാ ശീലം കൂട്ടന്നതിനായി എ ഇയര്‍ ഓഫ് ബുക്ക്‌സ് എന്ന പേജ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ആരംഭിച്ചിരിക്കുന്നു.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

ഐഒഎസ് ഉപയോഗിച്ചോ ആന്‍ഡ്രോയിഡ് ഉപയോഗിച്ചോ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ആയി അതിന്റെ വ്യക്തതയും പ്രകാശ വിന്യാസവും വര്‍ദ്ധിക്കുന്നു.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

Facebook.com/thanks എന്നതിലേക്ക് പോയി നിങ്ങള്‍ക്ക് താങ്ക്‌സ് വീഡിയോകള്‍ ഉണ്ടാക്കാവുന്നതാണ്.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

പരസ്യക്കാര്‍ക്കും തങ്ങളുടെ പോസ്റ്റ് പ്രമോട്ട് ചെയ്യണമെന്ന് ഉളളവര്‍ക്കും പബ്ലിഷിങ് ടൂള്‍ ഉപയോഗിച്ച് കൂടുതല്‍ മികച്ച ഫലം ഉണ്ടാക്കാവുന്നതാണ്.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

പരസ്പരം പരിചയമില്ലാത്ത ആളുകളെ സുഹൃത്തുക്കളായി ചേര്‍ക്കുമ്പോള്‍ ഫേസ്ബുക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കുന്നു.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

അജ്ഞാതമായി ഗൂപ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ റൂംസ് എന്ന ആപ്ലിക്കേഷന്‍ സഹായിക്കുന്നു.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

ഒരു പോസ്റ്റ് പിന്നീട് വായിക്കുന്നതിന് പോസ്റ്റിന്റെ താഴെ വലത് ഭാഗത്തുളള സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 10 New Features of Facebook Every User Should Know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot