എക്‌സല്‍ എളുപ്പമാക്കാം ഇതിലൂടെ!
എളുപ്പത്തില്‍ എക്‌സല്‍ പഠിക്കാം
എക്‌സല്‍ ഇപ്പോള്‍ വളരെ ഏറെ ഉപയോഗിക്കുന്ന ഒന്നാണ്. സംഖ്യകളും തീയതികളും സൂത്രവാക്യങ്ങളും ഉപയോഗിച്ച് പല അത്ഭുത കാര്യങ്ങളും സൃഷ്ടിക്കാം എക്‌സല്‍ ഉപയോഗിച്ച്. സ്‌പ്രെഡ്ഷീറ്റ് പ്രോഗ്രാമുകളില്‍ ഏറ്റവും മികച്ചത് എക്‌സല്‍ തന്നെയാണ്.

സ്‌റ്റോക്ക് ബുക്കുകള്‍, ഗ്രേഡ് ബുക്കുകള്‍, ഇന്‍വെന്റുകള്‍, അക്കൗണ്ടുകള്‍ എന്നിങ്ങനെ പല കാര്യങ്ങളും എക്‌സലിലൂടെ ചെയ്യാം. എക്‌സലിന്റെ ഡെസ്‌ക്ക്‌ടോപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് എക്‌സല്‍ തുറക്കാം. അല്ലെങ്കില്‍ Start Menu> All programs> Microsoft office> Microsoft excel> എന്നിങ്ങനേയും എക്‌സല്‍ തുറക്കാം.
എക്‌സലില്‍ മൂന്നു ഷീറ്റുകളാണ് ഉണ്ടാകുന്നത്. ഷീറ്റ് 1, ഷീറ്റ് 2, ഷീറ്റ് 3 എന്നിങ്ങനെ. എക്‌സല്‍ എളുപ്പമാക്കാനുളള കുറച്ചു ടിപ്‌സുകള്‍ ഇന്നത്തെ ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്കു പഠിക്കാം.

#1
- തിരഞ്ഞെടുത്ത ഒബ്ജക്ട് ഫോര്‍മാറ്റ് ചെയ്യാന്‍- Ctrl+1
- നിലവിലെ ഡേറ്റ് നല്‍കാന്‍- Ctrl +
- നിലവിലെ സമയം ചേര്‍ക്കാന്‍- Ctrl+Shift+
- അവസാന പ്രവര്‍ത്തനം ആവര്‍ത്തിക്കാന്‍- F4
- സെല്‍ കമന്റ് എഡിറ്റ് ചെയ്യാന്‍- Shift + F2
- തിരഞ്ഞെടുത്ത സെല്‍ ഓട്ടോ സം ചെയ്യാന്‍- alt+ =
- ഒരു സെല്ലില്‍ നിര്‍ദ്ദേശിക്കുന്ന ഡ്രോപ്പ്ഡൗണ്‍ കാണാന്‍- alt+ down arrow
- ഒരു സെല്ലില്‍ ഒന്നിലധികം ലൈനുകള്‍ നല്‍കുന്നതിന്- alt+ enter
- ഒരു പുതിയ ഷീറ്റ് ചേര്‍ക്കുന്നതിന്- Shift+ F11
- ആക്ടീവ് സെല്‍ എഡിറ്റ് ചെയ്യുന്നതിന്- F2 പ്രസ് ചെയ്യുക
- നിലവിലെ റോ ഹൈഡ് ചെയ്യുന്നതിന്- Crtl+9
- നിലവിലെ കോളം ഹൈഡ് ചെയ്യുന്നതിന്- Ctrl+ 0
- തിരഞ്ഞെടുത്ത ശ്രേണിയിലെ വരികള്‍ മറയ്ക്കാന്‍- Ctrl+shift+9
- തിരഞ്ഞെടുത്ത ശ്രേണിയിലെ നിരകള്‍ മറയ്ക്കാന്‍- Ctrl+shift+0
- ഫോര്‍മുലകള്‍ വീണ്ടും കൂട്ടാന്‍- പ്രസ് F9
- മാക്രോ ഡയലോഗ് ബോക്‌സ് തുറക്കാന്‍- Alt+F8
- മുകളിലെ സെല്ലില്‍ നിന്നും മൂല്യത്തെ പകര്‍ത്താന്‍- Crtl+
- അടുത്ത വര്‍ക്ക്ഷീറ്റിലേക്ക് കടക്കാന്‍- Ctrl+Shift+1
- മുമ്പത്തെ വര്‍ക്ക്ഷീറ്റിലേക്ക് പോകാന്‍- Ctrl+Shift+page up

#2

#3

#4

#5

#6
നിലവിലെ പ്രദേശത്തെ ഡാറ്റ തിരഞ്ഞെടുക്കുന്നതിന്- Ctrl+Shift+8
വര്‍ക്ക്ഷീറ്റിലെ ഫോര്‍മുലകള്‍ കാണാന്‍- Ctrl+Shift+(Crtl+~)
തിരഞ്ഞെടുത്ത സെല്ലില്‍ ഔട്ടര്‍ ബോര്‍ഡര്‍ നല്‍കാന്‍- Crtl+Shift+1

#7


Click it and Unblock the Notifications








