ഓരോ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും അറിയാന്‍ ഈ ഹാന്‍ഡി ടിപ്‌സുകള്‍!!

Written By:

നമുക്ക് കൂടുതല്‍ അറിയാം ഈ സ്മാര്‍ട്ട്‌ഫോണ്‍ ഹാന്‍ഡി ടിപ്‌സുകളെ കുറിച്ച്. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍.

ഓരോ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും അറിയാന്‍ ഈ ഹാന്‍ഡി ടിപ്‌സുകള്‍!!

വണ്‍പ്ലസ് 5T സ്മാര്‍ട്ട്‌ഫോണിന്റെ എല്ലാ വിശദാംശങ്ങളും ഇവിടെ!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വളരെ വ്യത്യസ്ഥമായ കാര്യങ്ങള്‍ നമുക്ക് ചെയ്യാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നിങ്ങള്‍ വളരെയധികം ഉറങ്ങുന്ന ഒരാളാണോ? എന്നാല്‍ ഒരു ഒഴിഞ്ഞ ഗ്ലാസില്‍ ഫോണ്‍ അലാറം വച്ചു നോക്കൂ.

#2

നിങ്ങള്‍ ഒരു ക്യാമ്പിംഗ് യാത്രയിലാണോ? ഒരു D.Y.I വാട്ടര്‍ ബോട്ടില്‍ ലാമ്പ് സൃഷ്ടിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ളാഷ്‌ലൈറ്റ് ഉപയോഗിക്കാം.

നിങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത എവര്‍ ഗ്രീന്‍ ഐഫോണ്‍ കേസുകള്‍!


 

#3

പ്രധാന രേഖകള്‍, പാസ്‌വേഡുകള്‍, വ്യക്തിഗത ഫോട്ടോകള്‍ മറ്റു ഡാറ്റകള്‍ എല്ലാം തന്നെ സുരക്ഷിതമാക്കാനായി Privy Point ഉപയോഗിക്കുക.

#4

നിങ്ങളുടെ ഇഷ്ടപ്പെട്ട ഗെയിം കളിക്കുന്ന സമയം നിങ്ങളെ അലോസരപ്പെടുത്തുന്ന പരസ്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഫോണ്‍ എറോപ്ലേന്‍ മോഡില്‍ ആക്കുക.

#5

ഒരു DIY ട്രൈപോഡ് അല്ലെങ്കില്‍ ഡെസ്‌ക്-സ്റ്റാന്‍ഡ് സൃഷ്ടിക്കാന്‍ നിങ്ങളുടെ പഴയ കാസറ്റുകളുടെ കേസുകള്‍ ഉപയോഗിക്കാം.

#6

വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതിനായി ബാറ്ററി ശൂന്യമാകുന്നതില്‍ നിന്നും ഡാറ്റ തീര്‍ക്കുന്ന ആപ്‌സില്‍ നിന്നും രക്ഷപ്പെടാനായി ഫോണ്‍ എറോപ്ലേന്‍ മോഡില്‍ ആക്കുക.

റാം തിന്നുന്ന ക്രോമിനെ തോല്‍പ്പിക്കാന്‍ ഫയര്‍ഫോക്‌സിന്റെ സൂപ്പര്‍ ബ്രൗസര്‍

#7

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണോ? എങ്കില്‍ ഉടന്‍ തന്നെ അരി കൊണ്ട് നിറച്ച ഒരു സിപ് ലോക്ക് ബാഗില്‍ ഫോണ്‍ ഇടുക.

#8

നാവിഗേറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണ്‍ ഡാറ്റയും ബാറ്ററിയും സംരക്ഷിക്കണോ? എങ്കില്‍ ട്രാവല്‍ റൂട്ടിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് എടുത്തതിനു ശേഷം മൊബൈല്‍ ഡാറ്റ ഓഫ് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Your smartphone has become an indispensable part of your life. You use it as an alarm clock to wake up, as a navigation device to get around, as a pocket camera to capture memories and as a mini entertainment device to kill time.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot