ഫേസ്ബുക്ക് അണ്‍ബ്ലോക്ക് ചെയ്യാനുളള വെബ്‌സൈറ്റുകള്‍!

Written By:

ഫേസ്ബുക്കും യൂട്യൂബുമൊക്കെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും യൂട്യൂബ് ഫേസ്ബുക്ക് തുടങ്ങിയ സൈറ്റുകളെ നിങ്ങളുടെ നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ചെയ്യാറുണ്ടോ?

ഫേസ്ബുക്ക് അണ്‍ബ്ലോക്ക് ചെയ്യാനുളള വെബ്‌സൈറ്റുകള്‍!

90% ഉപഭോക്താക്കളും ജിയോ പ്രൈം സേവനം തിരഞ്ഞെടുത്തു!

സ്‌കൂളുകളിലും ജോലിസ്ഥലത്തും അങ്ങനെ പലയിടങ്ങളിലും ഫേസ്ബുക്ക് യൂട്യൂബ് എന്നിവ ബ്ലോക്ക് ചെയ്തിട്ടുണ്ടാകും. എന്നാല്‍ ഇനി അതിനെ കുറിച്ച് ഇനി നിങ്ങള്‍ വിഷമിക്കേണ്ട ആവശ്യം ഇല്ല. ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള ഏറ്റവും നല്ലൊരു പരിഹാരം ഇന്നു ഞങ്ങളുടെ കൈയ്യിലുണ്ട്.

ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ എങ്ങനെ അണ്‍ബ്ലോക്ക് ചെയ്യുന്നതെന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിടണല്‍ (Vtunnel)

സ്‌കൂളിലും കോളേജിലും ജോലിസ്ഥലങ്ങളിലും ഫേസ്ബുക്ക് അണ്‍ബ്ലോക്ക് ചെയ്‌തെങ്കില്‍ ബ്ലോക്ക് ചെയ്യാനായി വിടണല്‍ ഉപയോഗിക്കാം. നിങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വെബ്അഡ്രസ് നല്‍കിയാല്‍ മതിയാകും, ഫേസ്ബുക്ക് ഉള്‍പ്പെടെ യൂട്യൂബും ആക്‌സ് ചെയ്യാന്‍ സാധിക്കും.

ഈ ആഴ്ചയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

പ്രോക്‌സ്ഫ്രീ

അഡ്രസ് ബാറില്‍ നിങ്ങള്‍ സ്വകാര്യമായി ആക്‌സസ് ചെയ്യാന്‍ ആഗ്രബിക്കുന്ന അഡ്രസ് നല്‍കുക, അതിനു ശേഷം പ്രോക്‌സ്ഫ്രീ ക്ലിക്ക് ചെയ്യുക. അങ്ങനെ ക്ലിക്ക് ചെയ്താല്‍ ഫേസ്ബുക്ക് അണ്‍ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഫേസ്ബുക്ക് പ്രോക്‌സ് മൊബൈല്‍ വെബ്‌സൈറ്റിനെ കൂടുതല്‍ അനുയോജ്യതയ്ക്കായി ഉപയോഗപ്പെടുത്താം.

ബൈപാസ് ഫേസ്ബുക്ക്(BypassFacebook)

സ്‌കൂളില്‍ ഫേസ്ബുക്ക് അണ്‍ബ്ലോക്ക് ചെയ്യാനുളള നല്ലൊരു ഓപ്ഷനാണ് ബൈപാസ് ഫേസ്ബുക്ക്.

ദ ബസ്റ്റ് പ്രോക്‌സി (The best proxy)

ബസ്റ്റ് പ്രോക്‌സി അണ്‍ബ്ലോക്ക് വെബ്‌സൈറ്റുകളെ അവരുടെ സര്‍വറുകള്‍ ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാന്‍ കഴിയും. നിങ്ങള്‍ സന്ദര്‍ശിക്കാന്‍ താത്പര്യമുളള വെബ്‌സൈറ്റ് വിലാസം നല്‍കുക, അതിനു ശേഷം എന്റര്‍ ചെയ്യുക. യൂട്യൂബ് ഫേസ്ബുക്ക് എന്നിവ അണ്‍ബ്ലോക്ക് ചെയ്യാം.

സെന്‍ഡ്2 (Zend2)

സ്‌കൂളിലും കോളേജിലും ജോലിസ്ഥലങ്ങളിലും ഫേസ്ബുക്ക് അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ലൊരു വെബ്‌സൈറ്റാണിത്.

ദഡുഫൈന്‍ (TheDuphine)

ഫേസ്ബുക്കും യൂട്യൂബും ബ്ലോക്ക് ചെയ്‌തെങ്കില്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍ എളുപ്പമുളള ഒന്നാണ് ദഡുഫൈന്‍.

എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
One of the most awkward situation arises when your network administration blocks many sites like Facebook, YouTube within your your network.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot