എങ്ങനെ നിങ്ങളുടെ പഴയ ഫോണിലെ കോണ്ടാക്റ്റുകള് പുതിയ സ്മാര്‍ട്ട്ഫോണിലേയ്ക്ക് മാറ്റാം ?
oi
-Staff
By Super

Next »

« Previous

ഐ ഓ എസ്
- കമ്പ്യൂട്ടറില്‍ ഐ ട്യൂണ്‍സ് ഇല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുക. അതിന് ശേഷം പ്രോഗ്രാം തുറക്കുക.
- നിങ്ങളുടെ ഫോണ്‍ അതിന്റെ യു എസ് ബി കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്യുക.ഐ ട്യൂണ്‍സ് ഫോണിനെ ഡിറ്റക്ട് ചെയ്തുകഴിയുമ്പോള്‍ വിന്‍ഡോയുടെ ഇടത് ഭാഗത്തായി കാണുന്ന ഡിവൈസസ് ടാബിന് താഴെ നിങ്ങളുടെ ഫോണ്‍ കാണാനാകും.
- നിങ്ങളുടെ ഫോണിന്റെ അടയാളത്തില്‍ ക്ലിക്ക് ചെയ്യുക. ശേഷം വിന്‍ഡോയ്ക്ക് മുകളില്‍ കാണുന്ന ഇന്‍ഫോ ടാബില്‍ ക്ലിക്ക് ചെയ്യുക. വിന്‍ഡോസ് ഉപയോഗിയ്ക്കുന്നവര്‍ 'സിങ്ക് കോണ്ടാക്റ്റ് വിത്ത്' എന്ന ഓപ്ഷന് സെലക്ട് ചെയ്യുക. മാക് ആണെങ്കില്‍ 'സിങ്ക് അഡ്രസ്സ് ബുക്ക് കോണ്ടാക്റ്റ്സ്' സെലക്ട് ചെയ്യുക. ഇങ്ങനെ നിങ്ങളുടെ കോണ്ടാക്റ്റുകള് കമ്പ്യൂട്ടറിന്റെ അഡ്രസ് ബുക്കിലേയ്ക്ക് കോപ്പി ചെയ്യാം.
- ഈ പ്രോസസ്സ് അവസാനിയ്ക്കുമ്പോള്‍ പഴയ ഫോണ്‍ കമ്പ്യൂട്ടറില്‍ നിന്ന് ഊരി മാറ്റുക. പകരം നിങ്ങളുടെ ഐഫോണ്‍ ഘടിപ്പിയ്ക്കുക. ഐ ട്യൂണ്‍സിലെ നിങ്ങളുടെ ഫോണിന്റെ അടയാളത്തില്‍ ക്ലിക്ക് ചെയ്യുക. വലത് വശത്ത് താഴെയുള്ള അപ്ലൈ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തൊട്ടു മുമ്പ് നിങ്ങള്‍ കോപ്പി ചെയ്ത് വച്ച കോണ്ടാക്റ്റുകള് മുഴുവനും അങ്ങനെ നിങ്ങളുടെ പുതിയ ഐഫോണിലേയ്ക്ക് പകര്ത്തപ്പെടും.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications