എങ്ങനെ നിങ്ങളുടെ പഴയ ഫോണിലെ കോണ്ടാക്റ്റുകള് പുതിയ സ്മാര്‍ട്ട്ഫോണിലേയ്ക്ക് മാറ്റാം ?
oi
-Staff
By Super

Next »

« Previous

ആന്‍ഡ്രോയ്ഡ്
- ജി മെയില്‍ അക്കൗണ്ടില്ലെങ്കില്‍ ഒരെണ്ണം ഉണ്ടാക്കുക. സാധാരണ എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ജി മെയില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടായിരിയ്ക്കണം. ഇല്ലെങ്കില്‍ ബ്രൗസര്‍ ഉപയോഗിച്ച് ഒരു ജി മെയില്‍ അക്കൗണ്ട് തുടങ്ങുക. ജി മെയില്‍.കോം
- ജി മെയില്‍ തുറന്ന് സൈന്‍ ഇന്‍ ചെയ്യുക. ഓട്ടോമാറ്റിക്കായി ജി മെയില്‍ നിങ്ങളുടെ ഫോണിലെ കോണ്ടാക്റ്റുകള് ഇംപോര്‍ട്ട് ചെയ്യും.
- നിങ്ങളുടെ പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ആക്ടിവേറ്റ് ചെയ്ത് ജി മെയിലില്‍ കയറുക. ജി മെയില്‍ മുമ്പ് സിങ്ക് ചെയ്ത കോണ്ടാക്റ്റുകള് നിങ്ങളുടെ ഫോണിലേയ്ക്ക് പകര്‍ത്തും. പുതിയതായി നിങ്ങള്‍ ചേര്‍ക്കുന്ന കോണ്ടാക്റ്റുകളും ഇപ്രകാരം ജി മെയില്‍ അക്കൗണ്ടില്‍ അപ് ഡേറ്റ് ചെയ്യപ്പെടും.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications