എങ്ങനെ നിങ്ങളുടെ പഴയ ഫോണിലെ കോണ്ടാക്റ്റുകള് പുതിയ സ്മാര്‍ട്ട്ഫോണിലേയ്ക്ക് മാറ്റാം ?
oi
-Staff
By Super
<ul id="pagination-digg"><li class="previous"><a href="/how-to/transfer-contacts-from-old-phones-to-smartphones-3.html">« Previous</a>

ബ്ലാക്ക്ബെറി
- ഫ്രീ ബ്ലാക്ക്ബെറി ഡെസ്ക് ടോപ്പ് സോഫ്റ്റ് വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ശേഷം നിങ്ങളുടെ ബ്ലാക്ക്ബെറി ഫോണ്‍ യു എസ് ബി കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിനോട് ഘടിപ്പിയ്ക്കുക.
- ബ്ലാക്ക്ബെറി ഡെസ്ക് ടോപ്പ് സോഫ്റ്റ് വെയര്‍ തുറക്കുക. എന്നിട്ട് ബാക്ക് അപ്പ് ആന്‍ഡ് റീസ്റ്റോര്‍ സെലക്ട് ചെയ്യുക. സോഫ്റ്റ് വെയര്‍ നിങ്ങളുടെ ഫോണിലെ കോണ്ടാക്റ്റുകള് മുഴുവന്‍ കമ്പ്യൂട്ടറിലേയ്ക്ക് പകര്‍ത്തും. ബ്ലാക്ക്ബെറി ഈ സോഫ്റ്റ് വെയറിന്റെ മാക്, വിന്‍ഡോസ് പതിപ്പുകള്‍ ഇറക്കിയിട്ടുണ്ട്.
- പഴയ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്ത് നിങ്ങളുടെ പുതിയ ബ്ലാക്ക്ബെറി കമ്പ്യൂട്ടറിനോട് കണക്ട് ചെയ്യുക. ബാക്ക് അപ്പ് ആന്‍ഡ് റീസ്റ്റോര്‍ ഓപ്ഷന് ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ നിന്നും കോണ്ടാക്റ്റുകള് ഫോണിലോയ്ക്ക് പകര്‍ത്തുക.
<ul id="pagination-digg"><li class="previous"><a href="/how-to/transfer-contacts-from-old-phones-to-smartphones-3.html">« Previous</a>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications