എങ്ങനെ നിങ്ങളുടെ പഴയ ഫോണിലെ കോണ്ടാക്റ്റുകള്‍ പുതിയ സ്മാര്‍ട്ട്‌ഫോണിലേയ്ക്ക് മാറ്റാം ?

By Super
|
<ul id="pagination-digg"><li class="next"><a href="/how-to/transfer-contacts-from-old-phones-to-smartphones-2.html">Next »</a></li></ul>
എങ്ങനെ നിങ്ങളുടെ പഴയ ഫോണിലെ കോണ്ടാക്റ്റുകള്‍ പുതിയ സ്മാര്‍ട്ട്‌ഫോണിലേയ്ക്ക് മാറ്റാം ?

ദിവസം പ്രതി പുതിയ പുതിയ ഫോണുകള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്. സൗകര്യങ്ങള്‍ വര്‍ദ്ധിച്ച ഇത്തരം ഫോണുകളിലേയ്ക്ക് ചുവട് മാറ്റുമ്പോള്‍ എപ്പോഴും അഭിമുഖീകരിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് കോണ്ടാക്റ്റുകള്‍ കോപ്പി ചെയ്‌തെടുക്കുക എന്നത്. നൂറ് കണക്കിന് കോണ്ടാക്റ്റുകള്‍ ടൈപ്പ് ചെയ്ത് കയറ്റുക എന്നത് അസാധ്യമായ കാര്യം തന്നെയാണ്. കാരണം നമ്മള്‍ സൂക്ഷിയ്ക്കുന്ന നമ്പരുകളുടെ എണ്ണം നിമിഷം തോറും പെരുകുകയാണ്. അപ്പോള്‍ എങ്ങനെ ഈ കോണ്ടാക്റ്റുകള്‍ എളുപ്പത്തില്‍ പുതിയ ഫോണിലേയ്ക്ക് മാറ്റും ?

പല വഴികളുണ്ട്. മൈക്രോസോഫ്റ്റ് എക്‌സ്‌ചേഞ്ച് സെര്‍വര്‍ പോലെയുള്ള അക്കൗണ്ടുകളുമായി നിങ്ങളുടെ ഫോണ്‍ സിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, പുതിയ ഫോണ്‍ കണക്റ്റ് ചെയ്യുമ്പോള്‍ വളരെ എളുപ്പത്തില്‍ കോണ്ടാക്റ്റുകള്‍ അതിലേയ്ക്ക് മാറ്റാനാകും.മറ്റൊരു വഴി സിം കാര്‍ഡ് ഉപയോഗിച്ച് കോപ്പി ചെയ്യുക എന്നതാണ്. കോണ്ടാക്റ്റുകളുടെ എണ്ണം അധികമെങ്കില്‍ അതും പണിയാകും. ചില ഫോണുകള്‍ക്കൊപ്പം വെരിസണ്‍സ് ബാക്ക് അപ്പ് ആപ്ലിക്കേഷന്‍ പോലെയുള്ള സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്.

ഇതൊന്നും ഇല്ലെങ്കിലും നമുക്ക് വേറേ വഴികളുണ്ട് ബോസ്. കവലൈ പെട വേണാ... ഇതാ വായിച്ചോളൂ... ഓരോ ഓ എസ്സിലും എങ്ങനെ കോണ്ടാക്റ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് വരുന്ന പേജുകളില്‍ കാണാം...

<ul id="pagination-digg"><li class="next"><a href="/how-to/transfer-contacts-from-old-phones-to-smartphones-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X