കാലവര്‍ഷത്തില്‍ ഫോണിനെ വെളളത്തില്‍ നിന്ന് സംരക്ഷിക്കുന്നതെങ്ങനെ...!

Written By:

മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്, ഈ സമയത്ത് നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ഫോണ്‍ കേടാവുന്നതിന് ഇടയാക്കാം. വെളളം കൊണ്ട് ഫോണ്‍ കേടാവുന്നത് വാറന്റി സേവനത്തില്‍ ഉള്‍പ്പെടുന്നതല്ല.

അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!

നിങ്ങളുടെ ഫോണിനെ വെളളത്തില്‍ സംരക്ഷിക്കുന്നതിനുളള മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മഴക്കാലത്ത് നിങ്ങളുടെ ഫോണ്‍ പോക്കറ്റിലോ, ബാഗിലോ സൂക്ഷിച്ച ശേഷം ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

 

ഇത് കുറച്ച് വിചിത്രമായി തോന്നാമെങ്കിലും, നിങ്ങളുടെ ഫോണിനെ വെളളത്തില്‍ സംരക്ഷിക്കാന്‍ സിപ് പൗച്ചുകള്‍ വളരെയധികം ഉപകാരപ്രദമാണ്.

 

ഇത് ഒരു മികച്ച മാര്‍ഗമാണെങ്കിലും, വില കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമാണ് വാട്ടര്‍പ്രൂഫ് കവറുകള്‍ ലഭ്യമാകുന്നതെന്നത് ഒരു ന്യൂനതയാണ്.

 

നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ ഫോണില്‍ വെളളം കയറിയാല്‍ ഇനി പറയുന്ന മാര്‍ഗങ്ങള്‍ പിന്തുടരാവുന്നതാണ്.

നിങ്ങളുടെ ഫോണില്‍ വെളളം കയറിയെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പുറക് പാനല്‍ തുറന്ന് ബാറ്ററി പുറത്തെടുത്ത് ഉണങ്ങാനായി വയ്ക്കുക.

 

ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് ഫോണ്‍ ഉണക്കുമ്പോള്‍, നിങ്ങളുടെ ഫോണ്‍ ചൂടു കൂടി കേടാവാന്‍ സാധ്യതയുളളതിനാല്‍ ഉപയോഗിക്കുന്നത് ആശാസ്യമല്ല.

 

നിങ്ങളുടെ ഈര്‍പ്പമേറിയ ഫോണ്‍ ഉണങ്ങാന്‍ ഏറ്റവും പഴയതും ലളിതവുമായ മാര്‍ഗം, അരിയില്‍ നിങ്ങളുടെ ഫോണ്‍ താഴ്ത്തി വയ്ക്കുന്നതാണ്.

 

നിങ്ങളുടെ ഫോണില്‍ വെളളം കയറിയാല്‍, അത് ഉണങ്ങിയെന്ന് പൂര്‍ണമായി ഉറപ്പാകുന്നത് വരെ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നത് ആശാസ്യമല്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
tricks to protect your phone from water damage this monsoon.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot