ജിമെയില്‍ കുറുക്കു വഴികള്‍ അറിഞ്ഞിരിക്കാം!
കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍ അറിഞ്ഞിരുന്നാല്‍ നിങ്ങളുടെ ജോലി എളുപ്പമാകുകയും അതു പോലെ തന്നെ സമയം ലാഭിക്കുകയും ചെയ്യാം. ഇപ്പോള്‍ നൂറു കണക്കിന് കോമ്പിനേഷനുകളാണ് ഉളളത്.

ജിമെയില്‍ ഷോര്‍ട്ട്ക്കട്ടുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ ആദ്യം ചുവടെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.സ്‌റ്റെപ്പ് : 1
മുകളില്‍ വലതു ഭാഗത്ത് കോര്‍ണറിലായി ഔട്ട് ബോക്‌സിന്റെ താഴെ ഗിയര്‍/ വീല്‍ ഓപ്ഷന്‍ ഉണ്ടായിരിക്കും. അതില്‍ പോയി സെറ്റിങ്ങ്സ്സ് സെലക്ട് ചെയ്യുക.

സ്റ്റെപ്പ് : 2
ജനറല്‍ ടാബിനടിയില്‍, കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടില്‍ പോയി 'Keyboard shortcuts on' തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് : 3
'Save Changes Button' ക്ലിക്ക് ചെയ്യുക
ഇനി ജിമെയില്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കുറുക്കു വഴികള്‍ പറഞ്ഞു തരാം.

1
ഒന്നിലധികം ഈമെയിലുകള്‍ ഡിലീറ്റ് ചെയ്യണമെങ്കില്‍, ഷിഫ്റ്റ് കീ ഹോള്‍ഡ് ചെയ്ത് ഡിലീറ്റ് ചെയ്യേണ്ടവ ക്ലിക്ക് ചെയ്യുക.

2
അനാവശ്യ ഈമെയിലുകള്‍ നിങ്ങളുടെ ഇന്‍ബോക്‌സില്‍ ഉണ്ടോ? ഒന്നൊന്നായി ഡിലീറ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇതിനു മുകളില്‍ പറഞ്ഞ രീതി ഉപയോഗിച്ച് സെലക്ട് ചെയ്ത്, Shift+# അമര്‍ത്തി ഡിലീറ്റ് ചെയ്യാം.

3
സെലക്ട് ചെയ്ത മെസേജുകള്‍ അണ്‍റീഡായി മാര്‍ക്ക് ചെയ്യാം (Shift+U)
സെലക്ട് ചെയ്ത മെസേജുകള്‍ റീഡായി മാര്‍ക്കു ചെയ്യാം (Shift+I)

4
പുതിയ വിന്‍ഡോ തുറന്ന് അയച്ച ആളിന് മറുപടി അയയ്ക്കാം

5
നിങ്ങള്‍ സെലക്ട് ചെയ്ത മെസേജുകള്‍ പുതിയ വിന്‍ഡോയില്‍ അയയ്ക്കാം.

6
'U' ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് തിരികേ ഇന്‍ബോക്‌സിലോ കോണ്‍വര്‍സേഷന്‍ ലിസ്റ്റിലോ എത്താം.

7
'E' കീ അമര്‍ത്തിയാല്‍ നിങ്ങള്‍ തിരഞ്ഞെടുത്ത മെസേജുകള്‍ അര്‍ച്ചീവ് ഫോള്‍ഡറില്‍ ആക്കാം.

8
ഈ കീ ഉപയോഗിച്ച് കോണ്‍വര്‍സേഷന്‍ ലിസ്റ്റിലെ മെസേജുകള്‍ 'Star/ Unstar' ചെയ്യാം.

9
ഈ കീ പുതിയ മെയില്‍ കമ്പോസ് ചെയ്യാന്‍ സഹായിക്കുന്നു.

ഗിസ്‌ബോട്ട് മലയാളം
കൂടുതല്‍ വായിക്കാന്‍: സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡിനെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?


Click it and Unblock the Notifications








