വാട്ട്‌സ്ആപ് നമ്മുടെ ആശയവിനിമയത്തില്‍ വരുത്തിയ 10 പ്രധാന മാറ്റങ്ങള്‍....!

|

വാട്ട്‌സ്ആപ് നമ്മുടെ ജീവിതത്തെ പല തരത്തിലാണ് സ്വാധീനിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ, തല്‍ക്ഷണ മെസേജിങ് ആപുകളുടെ പ്രചാരത്തോടെ നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആശയ വിനിമയം നടത്തുന്നതില്‍ വാട്ട്‌സ്ആപ് വഹിക്കുന്ന പങ്ക് വിസ്മയാവഹമാണ്.

2014-ല്‍ ഇന്റര്‍നെറ്റിനെ പിടിച്ചു കുലക്കിയ 20 സംഭവങ്ങള്‍....!2014-ല്‍ ഇന്റര്‍നെറ്റിനെ പിടിച്ചു കുലക്കിയ 20 സംഭവങ്ങള്‍....!

ഇന്‍സ്റ്റന്റ് മെസേജിങ് ആപായ വാട്ട്‌സ്ആപ് നമ്മുടെ നിത്യ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പരിശോധിക്കുകയാണ് ചുവടെ. സ്ലൈഡറിലൂടെ നീങ്ങൂ.

1

1

വാട്ട്‌സ്ആപ് വരുന്നതിന് മുന്‍പ് നമ്മുടെ സുഹൃത്തുക്കളുടെ വീട്ടിലെ കോളിംഗ് ബെല്‍ അമര്‍ത്തി കാത്ത് നില്‍ക്കണമായിരുന്നു. ഇപ്പോള്‍ വാട്ട്‌സ്ആപില്‍ മെസേജ് അയച്ച് പുറത്ത് കാത്ത് നില്‍ക്കുന്നു.

 

2

2

ആഘോഷങ്ങളിലും പ്രത്യേക ദിവസങ്ങളിലും എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കാതെ വാട്ട്‌സ്ആപ് മെസേജുകള്‍ മാത്രമായിരിക്കുന്നു ഇപ്പോള്‍.

 

3

3

വാട്ട്‌സ്ആപിലെ ഇമോജികള്‍ വാക്കുകള്‍ അപ്രസക്തമാക്കിയിരിക്കുന്നു.

4
 

4

ചിത്രങ്ങള്‍ എടുക്കുന്നതും അത് പങ്കിടുന്നതും വാട്ട്‌സ്ആപില്‍ തല്‍ക്ഷണ ഫലമാണ് ലഭിക്കുക.

5

5

വാട്ട്‌സ്ആപില്‍ ഗ്രൂപ് ചാറ്റ് നടത്തുമ്പോള്‍ ഒരു കൂട്ടം ആളുകളെ ഇഷ്ടമല്ലെങ്കില്‍ സ്ഥിരമായി നിശബ്ദമാക്കാനുളള സവിശേഷത നല്‍കിയിരിക്കുന്നു.

6

6

വാട്ട്‌സ്ആപ് മീഡിയ ഫോള്‍ഡര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീഡിയോ ഷെയറിംഗ് അനായാസമാകുന്നു.

7

7

വാട്ട്‌സ്ആപ് ഫോര്‍വേഡ് മെസേജുകള്‍ ഉപയോഗിച്ച് രസകരമായ ചിത്രങ്ങള്‍ സുഹൃത്തുക്കളുടെ ഇടയില്‍ വളരെ വേഗം പ്രചരിപ്പിക്കാന്‍ സാധിക്കുന്നു.

8

8

ടെലി മാര്‍ക്കറ്റിങ് ആളുകള്‍ക്ക് വാട്ട്‌സ്ആപ് പിങ്‌സ് ഉപയോഗിച്ച് അവരുടെ ഉല്‍പ്പന്നം ആളുകളുടെ ഇടയില്‍ വേഗം എത്തിക്കാന്‍ സാധിക്കുന്നു.

9

9

നിങ്ങളുടെ മെസേജുകള്‍ കിട്ടേണ്ട ആളുകള്‍ വായിച്ചോ എന്ന് നിങ്ങള്‍ക്ക് അറിയാന്‍ ബ്ലൂ ടിക്ക് സവിശേഷത സഹായിക്കുന്നു.

10

10

സാധാരണ ആളുകളും വാട്ട്‌സ്ആപ് ഉപയോഗിക്കാത്ത ആളുകളും എന്ന രണ്ട് രീതിയില്‍ ഇപ്പോള്‍ ലോകം മാറിയിരിക്കുന്നു. വാട്ട്‌സ്ആപ് ഉപയോഗിക്കാത്ത ആളുകള്‍ ആശയവിനിമയം നടത്തുന്നത് എങ്ങനെയാണെന്ന് പോലും ചിന്തിക്കാത്ത സ്മാര്‍ട്ട്‌ഫോണുകളുടെ ഈ യുഗത്തില്‍ വിചിത്രവും രസകരവുമാണ്.

Best Mobiles in India

English summary
Undeniable Ways WhatsApp Has Totally Changed The Way We Communicate.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X