19 വയസുകാരന്റെ സാഹസികയാത്ര യൂറ്റൂബില്‍ പ്രശസ്തമാകുന്നു

Written By: Arathy

നിങ്ങള്‍ക്ക് പ്രശസ്തമാക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് യൂറ്റൂബ്. ഇന്ന് ആളുകളുടെ ശ്രദ്ധനേടാന്‍ പലരും ചെയ്യുന്ന മാര്‍ഗമാണിത്. അങ്ങനെയുള്ള പല വ്യക്തികളും നമ്മുടെ ചുറ്റുമുണ്ട്. ദിവസവും ആയിരകണക്കിന് ആളുകളാണ് ദിവസവും യൂറ്റൂബ് ഉപയോഗിക്കാറുണ്ടെന്നാണ് കണക്ക്. നല്ല രീതിയിലും, ചിത്ത രീതിയിലും ഇന്ന് ആളുകള്‍ യൂറ്റൂബാ ഉപയോഗിക്കുന്നു.

ഇതാ അതുപോലെ പ്രശസ്തനായ ഒരു 19 വയസുകാരന്‍. ഇവന്‍ ഒരു സ്രാവിന്റെ പുറത്ത് സഞ്ചരിക്കുന്ന വീഡിയോകളാണ് യൂറ്റൂബില്‍ ഉള്ളത്. ഇതിനോടകം 19 വയസുകാരന്റെ സാഹസികയാത്ര എല്ലാവരുടേയും ശ്രദ്ധയാക്കര്‍ഷിച്ചു കഴിഞ്ഞു.

പുതിയ ഉപകരണങ്ങളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂറ്റൂബ് ചിത്രങ്ങള്‍

19 വയസുകാരന്‍ സ്രാവിന്റെ പുറത്ത് സാഹസികയാത്ര ചെയ്യുന്നു

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot