വേഗം ഉണര്‍ന്നോ ഇല്ലെങ്കില്‍ പൊട്ടും

Posted By: Arathy

രാവിലെ എണീക്കാന്‍ മടിയുള്ള പലരും നമ്മുടെ കൂട്ടത്തില്‍ കാണും. ആലാറം അടിച്ചാല്‍ അത് ഓഫ് ചെയ്ത് ഉറങ്ങും. എന്നിട്ട്‌  സമയം വൈകിയെന്ന് പറഞ്ഞു കൊണ്ട് ഭക്ഷണം പോലും കഴിക്കാതെ ഓടുന്നവരാണ് എല്ലാവരും. ഇതാ വേഗം ഉണരുവാന്‍ ഒരു മരുന്ന്.

ഒരു തരം ടൈംപീസാണ് ഈ പറഞ്ഞ മരുന്നു. സാധാ ടൈംപീസ് പോലെയല്ല ഇത്. നേരിട്ടു കാണണമെങ്കില്‍ താഴെയുള്ള ചിത്രങ്ങള്‍ നോക്കികോളു

ക്യാമറകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടൈംപീസ് ബോബ്‌

കാണുവാന്‍ ബോബാണെന്ന് തോന്നുമെങ്കിലും സാധനം ടൈംപീസാണ്. സമയം കാണിക്കുന്ന ടൈംപീസ്

 

 

ടൈംപീസ് ബോബ്‌

മൈക്കിള്‍ ഗ്രുപ്‌സ് എന്ന വ്യക്തിയാണ് ഈ ടൈംപീസിന്റെ പിറക്കില്‍

ടൈംപീസ് ബോബ്‌

ടൈംപീസ് അടിക്കുവാന്‍ തുടങ്ങിയാല്‍ വേഗം തന്നെ ഘടിപ്പിച്ചിരിക്കുന്ന വയര്‍ ഊരി മാറ്റണം ഇല്ലെങ്കില്‍ ടൈംപീസ് പൊട്ടി തെറിക്കും. പേടിക്കണ്ട സാധനം യഥാര്‍ത്തതില്‍ ഉള്ളതല്ല

 

 

ടൈംപീസ് ബോബ്‌

ഹോളിവുഡ് സിനിമകളില്‍ ഉപയോഗിക്കുന്ന കളി ബോബുകളുടെ മാത്രകയിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്

 

 

ടൈംപീസ് ബോബ്‌

ഈ ടൈംപീസ് അടിക്കുന്ന ശബ്ദം ശരിക്കുള്ള ബോബിന്റെ പോലെയായിരിക്കും. അതും വലിയ ശബ്ദത്തിലായിരിക്കും

ടൈംപീസ് ബോബ്‌

പലര്‍ക്കും ഇതു പോലൊരു ടൈംപീസ് ബോബ് അത്യവശ്യമാണ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot