വീട്ടില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതെങ്ങനെ..!

Written By:

നിങ്ങളുടെ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍, ഹെഡ്‌ഫോണ്‍ എന്നിവ വൃത്തിയാക്കുന്നതിന് നമ്മുടെ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാവുന്നതാണ്.

മികച്ച ചിത്രങ്ങളെടുക്കാന്‍ പണച്ചിലവില്ലാത്ത ക്യാമറാ "പൊടിക്കൈകള്‍"..!

ടൂത്ത്ബ്രഷ്, കോട്ടണ്‍ തുണികള്‍, മേക്ക്അപ്പ് ബ്രഷ് തുടങ്ങി നിങ്ങളുടെ കൈ എത്തുന്ന ദൂരത്തുളള വസ്തുക്കള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കാവുന്നതാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വീട്ടില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതെങ്ങനെ..!

വരണ്ട ടൂത്ത്ബ്രഷ് ഉപയോഗിച്ച് ഇയര്‍ഫോണ്‍ ഗ്രില്ലില്‍ അടങ്ങിയിരിക്കുന്ന അഴുക്ക് മാറ്റുന്നതിനായി മൃദുവായി ഉരയ്ക്കുക.

വീട്ടില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതെങ്ങനെ..!

ഇയര്‍ഫോണിന്റെ പുറംഭാഗത്തെ അഴുക്ക് കളയുന്നതിനായി പഞ്ഞി ആല്‍ക്കഹോളില്‍ മുക്കി തുടയ്ക്കുക.

വീട്ടില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതെങ്ങനെ..!

ഹെഡ്‌ഫോണ്‍ ജാക്ക്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനായി ഇന്റര്‍ ഡെന്റല്‍ ബ്രഷ് മികച്ച വസ്തുവാണ്.

വീട്ടില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതെങ്ങനെ..!

കീബോര്‍ഡ് വൃത്തിയാക്കുന്നതിന് അനുയോജ്യമായ വസ്തുവാണ് മൃദുവായ മേക്ക്അപ്പ് ബ്രഷ്.

വീട്ടില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതെങ്ങനെ..!

കീകള്‍ക്കിടയിലെ അഴുക്ക് കളയുന്നതിനായി സ്റ്റിക്ക് നോട്ടുകളിലെ ഗം സ്ട്രീപ്പ് മികച്ച ഫലം നല്‍കുന്നു.

വീട്ടില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതെങ്ങനെ..!

പഞ്ഞി ആല്‍ക്കഹോളില്‍ മുക്കി കീബോര്‍ഡ് പ്രതലത്തിലുളള അധിക ചെളി കളയാവുന്നതാണ്.

വീട്ടില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതെങ്ങനെ..!

സ്പീക്കറുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച ഉപാധിയാണ് ലിന്റ് റോളര്‍.

വീട്ടില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതെങ്ങനെ..!

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവയുടെ ബില്‍റ്റ്-ഇന്‍ സ്പീക്കറുകളിലെ അഴുക്ക് കളയാന്‍ ചെറിയ പെയിന്റ് ബ്രഷ് ഉപയോഗിക്കുക.

വീട്ടില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതെങ്ങനെ..!

നിങ്ങളുടെ ഗാഡ്ജറ്റുകളുടെ സ്‌ക്രീന്‍ വൃത്തിയാക്കുന്നതിന് കോഫി ഫില്‍റ്റര്‍ മികച്ച സഹായിയാണ്.

വീട്ടില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതെങ്ങനെ..!

വിനഗര്‍, ആല്‍ക്കഹോള്‍, ഡിസ്റ്റില്‍ ചെയ്ത വെളളം എന്നിവ സംയോജിപ്പിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കാനുളള ലായനി ഉണ്ടാക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Ways To Clean Your Gadgets Using Household Items.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot