മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെ...!

Written By:

മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ ഒരു കുഞ്ഞ് ബോംബ് ആയി മാറുന്ന അവസ്ഥ നമ്മള്‍ കേട്ടിട്ടുളളതാണ്. ലോകത്ത് പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ പോട്ടിതെറിക്കുന്നതും, ചിലര്‍ക്ക് ഗുരുതരമായ അപകടങ്ങളും, മറ്റ് ചിലര്‍ മരിക്കുന്നത് വരെ നമ്മള്‍ വാര്‍ത്തകളായി അറിയാറുളളതാണ്.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍...!

മൊബൈല്‍ ഫോണ്‍ പോട്ടിതെറിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെ...!

വ്യാജ ബാറ്ററികളും ഗുണനിലവാരം കുറഞ്ഞ ബാറ്ററികളും ഉപയോഗിക്കാതിരിക്കുക.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെ...!

വ്യാജ ചാര്‍ജറുകള്‍ക്ക് അവധി നല്‍കുക.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെ...!

ബാറ്ററിയും ചാര്‍ജറും മൊബൈല്‍ ഫോണിന്റെ അതേ ബ്രാന്‍ഡ് ആയിരിക്കാന്‍ ശ്രദ്ധിക്കുക.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെ...!

ചാര്‍ജ് ചെയ്യുന്ന സമയത്ത് ഫോണില്‍ സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെ...!

നനഞ്ഞ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കരുത്.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെ...!

നിങ്ങളുടെ ബാറ്ററി കേടായത് ആണെങ്കില്‍ ഉടന്‍ മാറ്റിയിടുക.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെ...!

മൊബൈല്‍ പൂര്‍ണ്ണമായി ചാര്‍ജ് ആയിക്കഴിഞ്ഞാല്‍ ഉടന്‍ സോക്കറ്റില്‍ നിന്ന് നീക്കം ചെയ്യുക.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെ...!

ചൂടേറിയ സ്ഥലങ്ങളില്‍ വയ്ക്കുന്നത് ഫോണ്‍ വയ്ക്കുന്നത് പൊട്ടിത്തെറിക്കാന്‍ ഇടയാക്കും.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെ...!

ഉദാഹരണമായി നേരിട്ടുളള സൂര്യപ്രകാശം, കിച്ചന്‍ സ്റ്റൗവ്, മൈക്രോവേവ് ഓവന്‍ തുടങ്ങി കട്ടിയുളള ചൂട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ഫോണ്‍ വയ്ക്കാതിരിക്കുക.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെ...!

ജീവന് തന്നെ അപകടം ഉണ്ടാക്കുന്ന ഫോണ്‍ പൊട്ടിതെറിക്കുക എന്ന അവസ്ഥ ഒഴിവാക്കുന്നതിനായി ഫോണിനെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
ways to prevent your mobile phone from blasting.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot