നിങ്ങളെ ഫേസ്ബുക്കില്‍ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? എന്നാല്‍ അറിയാം!!!

|

ഇപ്പോള്‍ ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഫേസ്ബുക്ക് വഴി നമുക്ക് അനേകം സുഹൃത്തുക്കളെ കിട്ടാറുണ്ട്. അതില്‍ അറിയുന്നതും അറിയാത്തതുമായ അനേകം സുഹൃത്തുക്കള്‍ ഉണ്ടാകാം.

ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി സ്മാര്‍ട്ട്‌ഫോണില്‍ ഫേസ്ബുക്ക് ഉപയോഗിക്കാം!!ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി സ്മാര്‍ട്ട്‌ഫോണില്‍ ഫേസ്ബുക്ക് ഉപയോഗിക്കാം!!

നിങ്ങളെ ഫേസ്ബുക്കില്‍ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? എന്നാല്‍ അറി

ചിലപ്പോള്‍ ഫ്രണ്ട് ലിസ്‌ററില്‍ ഉളളവരോ ഇല്ലാത്തവരോ നിങ്ങളെ ബ്ലോക്ക് ചെയ്തു എന്നു വരാം. എന്നാല്‍ അതിനു ശേഷം ആ ഒരു വ്യക്തിയുമായി ആശയവിനിമയം നടത്താന്‍ സാധിക്കില്ല.

ആന്‍ഡ്രോയിഡ് ഫോണ്‍ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!!!ആന്‍ഡ്രോയിഡ് ഫോണ്‍ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!!!

പക്ഷേ ആരെങ്കിലും നിങ്ങളുടെ ഫേസ്ബുക്കില്‍ നിങ്ങളെ ബ്ലോക്ക് ചെയ്‌തോ എന്ന് എങ്ങനെ അറിയാം.

അറിയാനായി സ്ലൈഡര്‍ നീക്കുക...

ചാറ്റ് ലിസ്റ്റ് പരിശോധിക്കാം

ചാറ്റ് ലിസ്റ്റ് പരിശോധിക്കാം

ഏതെങ്കിലും വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തതായി സംശയം തോന്നുന്നുണ്ടെങ്കില്‍ ആദ്യം ചാറ്റ് ലിസ്റ്റ് പരിശോധിക്കുക. അതില്‍ കാണുന്നില്ലെങ്കില്‍ സെര്‍ച്ച് ലിസ്റ്റില്‍ ആ വ്യക്തിയുടെ പേര് ടൈപ്പ് ചെയ്യുക. അപ്പോഴും നിങ്ങള്‍ ആ വ്യക്തിയെ കാണുന്നില്ല എങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുക.

ആ വ്യക്തിയെ തിരയുക

ആ വ്യക്തിയെ തിരയുക

അടുത്തതായി ഫേസ്ബുക്കില്‍ ആ വ്യക്തിയെ തിരയുക എന്നതാണ്. പേര് ടൈപ്പ് ചെയ്തിട്ടും കാണുന്നില്ല എങ്കില്‍ ചിലപ്പോള്‍ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തതാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് ഉറപ്പു പറയാന്‍ സാധ്യത ഇല്ല, കാരണം പ്രൈവസി സെറ്റിങ്ങ്‌സില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കണ്ടെത്താന്‍ സാധിക്കില്ല.

മറ്റൊരു പ്രൊഫൈലില്‍ പരിശോധിക്കുക
 

മറ്റൊരു പ്രൊഫൈലില്‍ പരിശോധിക്കുക

ആദ്യം പറഞ്ഞ രണ്ടു മാര്‍ഗ്ഗങ്ങളിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കളോടു പറഞ്ഞ് അവരുടെ പ്രൊഫൈലില്‍ നിന്നും സര്‍ച്ച് ചെയ്യുക. ഇപ്പോള്‍ അതില്‍ നിന്നും ആ വ്യക്തിയെ കാണുന്നുണ്ടെണ്ടെങ്കില്‍ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്താണെന്നു മനസ്സിലാക്കാം.

അടുത്തതായി ഗൂഗിളില്‍ സര്‍ച്ച് ചെയ്യുക

അടുത്തതായി ഗൂഗിളില്‍ സര്‍ച്ച് ചെയ്യുക

അടുത്തതായി ഗൂഗിളില്‍ സര്‍ച്ച് ചെയ്യാനായി ഇന്‍വര്‍ട്ടഡ് കോമയ്ക്കുളളില്‍ ആ വ്യക്തിയുടെ പേര് ടെപ്പ് ചെയ്ത് സര്‍ച്ച് ചെയ്യുക.

ഗൂഗിൡ കാണുന്നുണ്ടെങ്കില്‍

ഗൂഗിൡ കാണുന്നുണ്ടെങ്കില്‍

ആ വ്യക്തിയുടെ പേര് ഗൂഗിള്‍ സര്‍ച്ചില്‍ കാണുന്നുണ്ടെങ്കില്‍ അടുത്തതായി മറ്റൊരു വിന്‍ഡോ തുറന്ന് ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുക.

വ്യക്തിയുടെ ഫേസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

വ്യക്തിയുടെ ഫേസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

വീണ്ടും സര്‍ച്ച് ലിങ്കില്‍ പോയി ആ വ്യക്തിയുടെ ഫേസ്ബുക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ പ്രൊഫൈല്‍ നിലവിലില്ല എന്ന് കാണിക്കുകയാണെങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തതായി ഉറപ്പിക്കാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സാംസങ്ങ് ഗാലക്‌സി നോട്ട് 7, ആപ്പിള്‍ ഐഫോണ്‍ 7:സ്മാര്‍ട്ട്‌ഫോണുകളുടെ യുദ്ധം!!!സാംസങ്ങ് ഗാലക്‌സി നോട്ട് 7, ആപ്പിള്‍ ഐഫോണ്‍ 7:സ്മാര്‍ട്ട്‌ഫോണുകളുടെ യുദ്ധം!!!

ഷവോമിയുടെ റെഡ്മി 3S സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍!!ഷവോമിയുടെ റെഡ്മി 3S സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍!!

 

 

Best Mobiles in India

English summary
Getting blocked on Facebook is not fun for anyone, but if you also use Facebook for your small business, getting blocked can take on a whole new dimension in terms of unnerving experiences.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X