വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

|

വാട്ട്‌സ്ആപ് ഇപ്പോള്‍ നിങ്ങള്‍ക്ക് കമ്പ്യൂട്ടറിലും ഉപയോഗിക്കാവുന്നതാണ്. വാട്ട്‌സ്ആപ് വെബ് ആപിന്റെ ഗുണങ്ങളും പരിമിതികളും പരിശോധിക്കുകയാണ് ഇവിടെ.

ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളുടെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളുടെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!

സ്ലൈഡറിലൂടെ നീങ്ങുക.

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

വാട്ട്‌സ്ആപ് വെബിന്റെ പ്രധാന പരിമിതി നിങ്ങളുടെ ഫോണും കമ്പ്യൂട്ടറും ഒരേ സമയം ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടിരിക്കണം എന്നതാണ്.

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

അതായത് കമ്പ്യൂട്ടര്‍ നേരിട്ട് വാട്ട്‌സ്ആപ് സര്‍വറുകളില്‍ നിന്ന് മെസേജുകള്‍ സ്വീകരിക്കുകയല്ല, മറിച്ച് നിങ്ങളുടെ ഫോണില്‍ ലഭിക്കുന്ന മെസേജുകള്‍ കമ്പ്യൂട്ടര്‍ പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഗൂഗിള്‍ ക്രോം ഇന്‍സ്റ്റാള്‍ ചെയ്യുക.

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി
 
വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

ആന്‍ഡ്രോയിഡ് ഫോണില്‍ വാട്‌സ്ആപിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

രണ്ട് ഡിവൈസുകളിലും ഒരേ സമയം ഇന്റര്‍നെറ്റ് ലഭിക്കുമെന്ന് ഉറപ്പാക്കുക.

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

നിങ്ങളുടെ കമ്പ്യൂട്ടറില്‍ web.whatsapp.com എന്ന സൈറ്റ് ക്രോം ഉപയോഗിച്ച് സന്ദര്‍ശിക്കുക.

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഒരു ക്യുആര്‍ കോഡ് കാണാവുന്നതാണ്. നിങ്ങളുടെ ഫോണിന്റെ വാട്ട്‌സ്ആപ് ഉപയോഗിച്ച് ഈ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതാണ്.

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ വാട്ട്‌സ്ആപ് തുറന്ന് അതിന്റെ മെനുവിലേക്ക് പോകുക.

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

അവിടെ നിന്ന് വാട്ട്‌സ്ആപ് ഫോര്‍ വെബ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണിച്ച ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ലഭിക്കുന്നതിനായി

ക്യുആര്‍ കോഡ് വിജയകരമായി സ്‌കാന്‍ ചെയ്താല്‍, നിങ്ങള്‍ക്ക് കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കാന്‍ തുടങ്ങാവുന്നതാണ്.

Best Mobiles in India

English summary
Web WhatsApp (Desktop PC) Round-Up: All You Need to Know.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X