നിങ്ങള്‍ ഇപ്പോള്‍ തന്നെ മാറ്റേണ്ട 5 വാട്ട്‌സ്ആപ് സെറ്റിങ്‌സ്...!
വാട്ട്‌സ്ആപിന്റെ 700 മില്ല്യണ്‍ മാസ ഉപയോക്താക്കളില്‍ ഒരാളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ ചില സെറ്റിങ്‌സില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.
വാട്ട്‌സ്ആപ് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഏതൊക്കെ സെറ്റിങുകളിലാണ് മാറ്റം വരുത്തേണ്ടതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങള്‍ ഇപ്പോള്‍ തന്നെ മാറ്റേണ്ട 5 വാട്ട്‌സ്ആപ് സെറ്റിങ്‌സ്...!
നിങ്ങള്‍ക്ക് വരുന്ന എല്ലാ ഇമേജുകളും വീഡിയോകളും നിങ്ങളുടെ ഫോട്ടോ ആല്‍ബത്തിലും, ക്യാമറാ റോളിലും ആണ് സേവ് ചെയ്യപ്പെടുക.
ഇത് മാറ്റുന്നതിനായി 'Settings' > 'Chat Settings' > 'Save Incoming Media' എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്യുക.

നിങ്ങള്‍ ഇപ്പോള്‍ തന്നെ മാറ്റേണ്ട 5 വാട്ട്‌സ്ആപ് സെറ്റിങ്‌സ്...!
വാട്ട്‌സ്ആപ് ഇന്‍കമിങ് മെസേജുകളുടെ പ്രിവ്യൂ നിങ്ങള്‍ക്ക് പുഷ് നോട്ടിഫിക്കേഷനുകള്‍ ആയി കാണാവുന്നതാണ്. ഇത് നിങ്ങളെ അസ്വസ്ഥത പെടുത്തുന്നുണ്ടെങ്കില്‍ മറയ്ക്കാവുന്നതാണ്.
ഇതിനായി, 'Settings' > 'Notifications' > 'Show Preview' എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്യുക.

നിങ്ങള്‍ ഇപ്പോള്‍ തന്നെ മാറ്റേണ്ട 5 വാട്ട്‌സ്ആപ് സെറ്റിങ്‌സ്...!
വാട്ട്‌സ്ആപില്‍ നിങ്ങള്‍ക്ക് നിങ്ങള്‍ ഉളള സ്ഥലം കോണ്‍ടാക്റ്റുകളുമായി പങ്കിടാവുന്നതാണ്.
ഇതിനായി, ചാറ്റിലെ ടെക്‌സ്റ്റ് ബോക്‌സിലെ ഇടത് വശത്തുളള arrow ഐക്കണില്‍ ടാപ് ചെയ്യുക. തുടര്‍ന്ന് 'Share Location' എന്നത് തിരഞ്ഞെടുത്ത് നിര്‍ദേശങ്ങള്‍ പിന്തുടരുക.

നിങ്ങള്‍ ഇപ്പോള്‍ തന്നെ മാറ്റേണ്ട 5 വാട്ട്‌സ്ആപ് സെറ്റിങ്‌സ്...!
'Settings' > 'Account' > 'Privacy' > 'Last Seen' എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്യുക.

നിങ്ങള്‍ ഇപ്പോള്‍ തന്നെ മാറ്റേണ്ട 5 വാട്ട്‌സ്ആപ് സെറ്റിങ്‌സ്...!
'Settings' > 'Chat Settings' > 'Chat Backup' എന്നതില്‍ പോയി 'Auto Backup' എന്നത് തിരഞ്ഞെടുക്കുക.

Click it and Unblock the Notifications