എന്തു കൊണ്ട് ബ്ലോക്ക്‌ചെയിന്‍ അടിസ്ഥാന പേയ്‌മെന്റുകള്‍ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നു?

Written By:

ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി അടിസ്ഥാന പേയെന്റുകള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരുകയാണ്. ബാങ്ക് അടിസ്ഥാനമാക്കിയുളള ട്രാന്‍സാക്ഷനേക്കാള്‍ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നത് ഇപ്പോള്‍ ഇതാണ്.

ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകളെ എവിടെ നിന്നു വേണമെങ്കിലും അണ്‍ബ്ലോക്ക് ചെയ്യാം!

എന്തു കൊണ്ട് ബ്ലോക്ക്‌ചെയിന്‍ അടിസ്ഥാന പേയ്‌മെന്റുകള്‍ ഉപഭോക്താക്കള്‍

ഐസിഐസിഐ ബാങ്ക് ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്താരാഷ്ട്ര വ്യാപാര ധന ഇടപാട് നടപ്പിലാക്കി. പശ്ചിമ എഷ്യയിലെ പ്രമുഖ ബാങ്കിങ്ങ് ഗ്രൂപ്പായ എമിറ്റേഴ്‌സ് എന്‍ബിഡിയുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പിലാക്കിയത്. ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി വഴി ആന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ.

ഇന്‍വോയിസ്, ഷിപ്പിങ്ങ് ആന്റ് ഇന്‍ഷുറന്‍സ്, പര്‍ച്ചേഴ്‌സ് ഓര്‍ഡര്‍ തുടങ്ങിയ അന്താരാഷ്ട്ര വ്യാപാര രേഖകള്‍ സംബന്ധിച്ചുളള വിവരങ്ങള്‍ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി വഴി ഉടന്‍ തന്നെ നല്‍കുകയും ഇടപാട് പ്രമാണപ്പെടുത്തുകയുമാണ് ബാങ്ക് ചെയ്യുന്നത്.

25ജിബി 4ജി സൗജന്യ ഡാറ്റയുമായി വീണ്ടും ജിയോ!

എന്തു കൊണ്ട് ബ്ലോക്ക്‌ചെയിന്‍ അടിസ്ഥാന പേയ്‌മെന്റുകള്‍ ഉപഭോക്താക്കള്‍

ഇന്‍ഫോക്കസിന്റെ സബ്‌സിഡിയറിയായ എഡ്ജ്‌വെര്‍വ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ബ്ലോക്ക് ചെയിന്‍ സംവിധാനം ലഭിക്കുന്നത്. ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുടെ ശേഷിയെ കുറിച്ച് നിങ്ങള്‍ നന്നായി അറിഞ്ഞിരിക്കണം.

English summary
Blockchain technology-based payment platforms are being increasingly adopted by the financial services industry and are next in line to take over bank-based transactions.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot