Home
How to

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

വിന്‍ഡോസ് ഫോണാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍, അത് ഉപയോഗിക്കേണ്ട ചില ടിപ്‌സുകളാണ് ഇവിടെ പരിശോധിക്കുന്നത്.

സ്ലൈഡറിലൂടെ നീങ്ങുക.

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

ടൈപ് ചെയ്യുമ്പോള്‍ ഒരു വാക്ക് ഹൈലൈറ്റ് ചെയ്ത് ഷിഫ്റ്റ് കീ ടാപ് ചെയ്താല്‍ നിങ്ങള്‍ക്ക് അക്ഷരങ്ങള്‍ വലിയ അക്ഷരത്തില്‍ ആക്കാവുന്നതാണ്.

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

Settings > Touch എന്നതിലേക്ക് പോയി നിങ്ങള്‍ക്ക് നാവിഗേഷന്‍ കീ വൈബ്രേഷന്‍ ഓഫ് ആക്കാവുന്നതാണ്.

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

സ്‌ക്രീനിന്റെ മുകള്‍ ഭാഗത്ത് പകുതി വരെ വിരല്‍ കൊണ്ട് സൈ്വപ് ചെയ്താല്‍ നിങ്ങള്‍ക്ക് ഷോര്‍ട്ട്കട്ടുകള്‍ മാത്രം കാണാവുന്നതാണ്.

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

Settings > Notification+action മെനു എന്നതിലേക്ക് പോയി നിങ്ങള്‍ക്ക് ആവശ്യമുളള ഷോര്‍ട്ട്കട്ടുകള്‍ Action Center-ല്‍ വയ്ക്കാവുന്നതാണ്.

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

രണ്ട് വിരലുകള്‍ ഉപയോഗിച്ച് സ്‌ക്രീനിന്റെ ഇടത് ഭാഗത്ത് നിന്ന് വലത് ഭാഗത്തേക്ക് സൈ്വപ് ചെയ്ത് ഒറ്റയടിക്ക് നിങ്ങള്‍ക്ക് എല്ലാ നോട്ടിഫിക്കേഷനുകളും നീക്കം ചെയ്യാവുന്നതാണ്.

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

Settings > Storage Sense എന്നതിലേക്ക് പോയി app+games എന്നത് ടാപ് ചെയ്ത് ഗെയിം സെലക്ട് ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് എസ്ഡി കാര്‍ഡിലേക്ക് മാറ്റുന്നതിനുളള ബട്ടണ്‍ കാണാവുന്നതാണ്.

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

Settings > ringtones+sound എന്നതിലേക്ക് പോയി Camera shutter എന്നത് അണ്‍ടിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഷട്ടര്‍ സൗണ്ട് നിശബ്ദമാക്കാവുന്നതാണ്.

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

Cortana's Notebook എന്നതിലേക്ക് പോകുക. ഇനി Inner Circle എന്നത് സെലക്ട് ചെയ്ത് കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് ആ കോണ്‍ടാക്റ്റിന് വിളിപ്പേരുകള്‍ നല്‍കാവുന്നതാണ്.

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

പ്രൊജക്ട് മൈ സ്‌ക്രീന്‍ എന്ന ആപ് ഉപയോഗിച്ച്, വിന്‍ഡോസ് ഫോണിനെ പിസിയുമായി ബന്ധിപ്പിച്ച്, Settings > Project My Screen എന്നതില്‍ പോയി നിങ്ങള്‍ക്ക് ഫോണിലെ സ്‌ക്രീനിനെ പിസിയില്‍ പ്രൊജക്ട് ചെയ്യാവുന്നതാണ്.

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നതിനുളള ടിപ്‌സ്...!

വോളിയം ബട്ടണ്‍ അമര്‍ത്തി പിടിച്ച് ശേഷം വിന്‍ഡോസ് ഐക്കണ്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് നറേറ്റര്‍ ടെക്സ്റ്റ് സവിശേഷത പ്രാപ്തമാക്കാവുന്നതാണ്. കാഴ്ച വൈകല്യമുളളവര്‍ക്കാണ് ഈ സവിശേഷത പ്രയോജനപ്പെടുന്നത്.

Best Mobiles in India

English summary
Windows Phone Tricks and Settings You Should Know.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X