ഏറ്റവും ചെറിയ വമ്പന്‍ ഹെലികോപ്റ്റര്‍

By Arathy M K
|

ചൈനീസ് കളിപ്പാട്ടങ്ങള്‍ക്ക് വളരെയേറെ ആവശ്യക്കാറുള്ള രാജ്യമാണ് നമ്മുടെ. കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നതാണ് ചൈനീസ് കളിപ്പാട്ടങ്ങള്‍ . പ്രത്യേകിച്ച് റിമോര്‍ട്ട് കണ്‍ട്രോള്‍ കളിപ്പാട്ടങ്ങള്‍ .ദിനംപ്രതി ഇറങ്ങുന്ന ഇങ്ങനെയുള്ള കളിപ്പാട്ടങ്ങള്‍ക്ക് ആവിശ്യക്കാര്‍ ഏറെയാണ്. ഇതാ വീണ്ടും ചൈനയില്‍ ഒരു പുതിയ തരം ഹെലികോപ്റ്റര്‍ കളിപ്പാട്ടം നിര്‍മ്മിച്ചും. ഈ കളിപ്പാട്ടതിന് ഒരു പ്രത്യേകതയുണ്ട്. ഇത് റിമോര്‍ട്ട് കൊണ്ട് നിയന്ത്രിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ കളിപ്പാട്ടമാണ്.

 

6.6 സെന്റീമീറ്റര്‍ വലിപ്പത്തിലാണ് ഈ കളിപ്പാട്ടം നിര്‍മ്മിച്ചരിക്കുന്നത്. നാനോ ഫാല്‍കോണ്‍ എന്ന് പേരുള്ള ഈ കുഞ്ഞന്‍ കളിപ്പാട്ടം ഗിന്നസ് ബുക്ക് വരെയെത്തിയിരിക്കുകയാണ്. എന്തായാലും ഈ ചെറിയ മനുഷ്യരുടെ വലിയ കണ്ടുപ്പിടുത്തങ്ങള്‍ അപാരം തന്നെയാണ്.

ആപ്പിള്‍ ഐഫോണ്‍6 ന്റെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഏറ്റവും ചെറിയ വമ്പന്‍ ഹെലികോപ്റ്റര്‍

ഏറ്റവും ചെറിയ വമ്പന്‍ ഹെലികോപ്റ്റര്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ നാനോ ഫാല്‍കോണ്‍ എന്ന ഹെലികോപ്റ്റര്‍ കളിപ്പാട്ടം

ഏറ്റവും ചെറിയ വമ്പന്‍ ഹെലികോപ്റ്റര്‍

ഏറ്റവും ചെറിയ വമ്പന്‍ ഹെലികോപ്റ്റര്‍

65 സെന്റീ മീറ്റര്‍
11 ഗ്രാം ഭാരം
നിര്‍ത്താതെ 5 മിനിറ്റ് പറത്തുവാന്‍ കഴിയുന്നു
30 മിനിറ്റ് ചാര്‍ജ് ചെയ്യണം
റിമോര്‍ട്ട് ഉപയോഗിച്ചാണ് ഈ ഹെലികോപ്റ്റര്‍ നിയന്ത്രിക്കുന്നത്‌

 

ഏറ്റവും ചെറിയ വമ്പന്‍ ഹെലികോപ്റ്റര്‍

ഏറ്റവും ചെറിയ വമ്പന്‍ ഹെലികോപ്റ്റര്‍

നാനോ ഫാല്‍കോണ്‍ ഹെലികോപ്റ്റര്‍

നാനോ ഫാല്‍കോണ്‍ ഹെലികോപ്റ്റര്‍
 

നാനോ ഫാല്‍കോണ്‍ ഹെലികോപ്റ്റര്‍

നാനോ ഫാല്‍കോണ്‍ ഹെലികോപ്റ്റര്‍ കളിപ്പാട്ടം

നാനോ ഫാല്‍കോണ്‍ ഹെലികോപ്റ്റര്‍

നാനോ ഫാല്‍കോണ്‍ ഹെലികോപ്റ്റര്‍

നാനോ ഫാല്‍കോണ്‍ ഹെലികോപ്റ്റര്‍ കളിപ്പാട്ടം

 

 

നാനോ ഫാല്‍കോണ്‍ ഹെലികോപ്റ്റര്‍

നാനോ ഫാല്‍കോണ്‍ ഹെലികോപ്റ്റര്‍

നാനോ ഫാല്‍കോണ്‍ ഹെലികോപ്റ്റര്‍ കളിപ്പാട്ടം

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X