ഷവോമി റെഡ്മി നോട്ട് 3യില്‍ ഒളിഞ്ഞിരിക്കുന്ന ട്രിക്സ്സുകള്‍!!!

Written By:

എല്ലാവര്‍ക്കും അറിയാം ഷവോമി റെഡ്മി നോട്ട് 3യാണ് കമ്പനിയിലെ ആദ്യത്തെ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, യൂണിബോഡി ഡിസൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന്. മറ്റുളള ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളായ ലെനോവെ, വണ്‍പ്ലസ്, ലീഇക്കോ എന്നിവയോട് മത്സരിക്കുകയാണ് ഷവോമി.

മീ ഫാന്‍സിനായി ഷവോമിയുടെ 10 സ്മാര്‍ട്ട് ഡിവൈസുകള്‍ വരുന്നു...

ഷവോമി റെഡ്മി നോട്ട് 3യില്‍ ഒളിഞ്ഞിരിക്കുന്ന ട്രിക്സ്സുകള്‍!!!

എന്നാല്‍ നമ്മള്‍ അറിയാതെ ഷവോമി റെഡ്മി നോട്ട് 3യില്‍ കുറച്ച് സവിശേഷതകള്‍ ഒളിഞ്ഞിരിക്കുകയാണ്.

വാട്ട്‌സാപ്പ് കണക്ടു ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 6 വഴികള്‍!!!

അത് ഏതൊക്കെയാണെന്ന് സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട് എസ്എംഎസ്

നിങ്ങളുടെ ഫോണിന്റെ എസ്എംഎസ് ബോക്‌സില്‍ നിന്നും ഒരു പ്രത്യേക എസ്എംഎസ് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഷവോമി റെഡ്മി നോട്ട് 3യില്‍ MIUI 7 എന്ന സവിശേഷതയുളളതിനാല്‍ ഇത് വളരെ എളുപ്പമായിരിക്കും. അതിനായി Settings> Apps> Messaging and enable Notifications group എന്നത് ആക്ടിവേറ്റ് ചെയ്യുക.

ബില്‍റ്റ്-ഇന്‍ റെക്കോര്‍ഡര്‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സ്‌റ്റോറില്‍ ഉണ്ട്. MIUI & ഉളളതിനാല്‍ അത് ഓട്ടോമാറ്റിക് ആയി നിങ്ങളുടെ ഇന്‍കമിങ്ങ് ഔട്ട് ഗോയിംഗ് കോള്‍ റെക്കോര്‍ഡ് ചെയ്യുന്നതാണ്.

XXL ടെക്‌സ്റ്റ് ഫോണ്ട്

ഷവോമി റെഡ്മി നോട്ട് 3യില്‍ MIUI, XXL ടെക്റ്റ് മോടോടു കൂടിയാണ് വന്നിരിക്കുന്നത്. ഇത് ആക്ടിവേറ്റ് ചെയ്യാനായി Settings> Text Size ഇതിനു ശേഷം നിങ്ങള്‍ക്ക് ആവശ്യമുളള ടെക്‌സ്റ്റ് സൈസ് തിരഞ്ഞെടുക്കാം.

വണ്‍-ഹാന്‍ഡ് മോഡ്

ഷവോമി റെഡ്മി നോട്ട് 3യിക്ക് 5.5ഇഞ്ച് ഡിസ്‌പ്ലേ ആയതിനാല്‍ ഒരു കൈ കൊണ്ടു തന്നെ ഉപയോഗിക്കാന്‍ എളുപ്പമായിരിക്കും. എന്നാല്‍ ഈ മോഡ് ആക്ടിവേറ്റ് ചെയ്യാനായി Settings> Additional Settings One hand mode എന്ന് ചെയ്യുക.

കസ്റ്റമൈസ് ക്വിക് പാനല്‍

റെഡ്മി നോട്ട് 3യിലെ MIUI 7 വന്നിരിക്കുന്നത് ബില്‍റ്റ്ഇന്‍ ആപ്പ് ലോക്കോടു കൂടിയാണ്. ഇത് ആക്ടിവേറ്റ് ചെയ്യാനായി Settings > Additional Settings > Privacy Protection> Lock Individual Apps അതിനു ശേഷം ഇന്‍സ്ട്രക്ഷനില്‍ പറയുന്നതു പോലെ ചെയ്യുക. സെര്യൂരിറ്റി പാറ്റേണ്‍ സെറ്റ് ചെയ്തതിനു ശേഷം നിങ്ങള്‍ അത് ലോക്ക് ചെയ്യാനായി ആപ്പ്‌സ് തിരഞ്ഞെടുക്കുക.

ബില്‍റ്റ്-ഇന്‍ ആപ്പ് ലോക്ക്

റെഡ്മി നോട്ട് 3യിലെ MIUI 7 വന്നിരിക്കുന്നത് ബില്‍റ്റ്ഇന്‍ ആപ്പ് ലോക്കോടു കൂടിയാണ്. ഇത് ആക്ടിവേറ്റ് ചെയ്യാനായി Settings > Additional Settings > Privacy Protection> Lock Individual Apps അതിനു ശേഷം ഇന്‍സ്ട്രക്ഷനില്‍ പറയുന്നതു പോലെ ചെയ്യുക. സെര്യൂരിറ്റി പാറ്റേണ്‍ സെറ്റ് ചെയ്തതിനു ശേഷം നിങ്ങള്‍ അത് ലോക്ക് ചെയ്യാനായി ആപ്പ്‌സ് തിരഞ്ഞെടുക്കുക.

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ സെറ്റ് ചെയ്യുക

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ സെറ്റ് ചെയ്യാനായി Settings> Lock Screen & Fingerprint Reader > Password and Fingerprint> Add fingerpritn അതിനു ശേഷം ഇന്‍സ്ട്രക്ഷനില്‍ പറയുന്നതു പോലെ ചെയ്യുക. MIUI യുടെ ഭാഗമായി അനേകം ഫിങ്കര്‍പ്രിന്റ് സെന്‍സറുകള്‍ ഉണ്ട്, അതായത് ലോക്ക് ആപ്സ്സ്, അസസ് ഹിഡന്‍ ഫോള്‍ഡര്‍ എന്നിങ്ങനെ.

ഗസ്റ്റ് മോഡ്

നിങ്ങളുടെ പേഴ്‌സണല്‍ ഡാറ്റകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഗസ്റ്റ് മോഡ് എന്ന സവിശേഷത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ആക്ടിവേറ്റ് ചെയ്യാനായി Settings> Additional Settings> Privacy> Privacy Protection > Tap guest mode ചെയ്യുക.

ബേബി ആല്‍ബം

ബേബി ആല്‍ബം എന്ന സവിശേഷത ഉളളതിനാല്‍ നിങ്ങളുടെ ഫോണ്‍ ഗാലറിയിലെ എല്ലാ ചെറിയ ഫോട്ടോകളും കണ്ടെത്തുകയും അത് ഒരുമിച്ച് കൂട്ടി സയ്ക്കുകയും ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As we all know the Xiaomi Redmi Note 3 is the company's first smartphone to have a fingerprint scanner and a unibody metal design.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot