അയച്ച ജിമെയില്‍ തിരിച്ച് എടുക്കൂ...!

Written By:

ഒരിക്കല്‍ മെയില്‍ അയച്ചാല്‍ അത് തിരിച്ചെടുക്കാന്‍ പറ്റില്ല എന്നാണ് പൊതുവെ ധാരണ. എന്നാല്‍ ജിമെയില്‍ നിങ്ങള്‍ക്ക് അതിന് സാധിക്കും.

അയച്ച ജിമെയില്‍ തിരിച്ച് എടുക്കൂ...!

ജിമെയിലിന്റെ undo send സവിശേഷത ഉപയോഗിച്ചാണ് ഇത്.

ഇതിനായി ജിമെയിലിലെ സെറ്റിങ്‌സ് മാറ്റേണ്ടതുണ്ട്. ഇത് പ്രാപ്തമാക്കുന്നതിനായി ഇനി പറയുന്ന സ്റ്റെപ്പുകള്‍ പിന്തുടരുക.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

അയച്ച ജിമെയില്‍ തിരിച്ച് എടുക്കൂ...!

ആദ്യം തന്നെ ജിമെയിലിലെ സെറ്റിങ് പാനിലിലേക്ക് പോകുക. ഇവിടെ ലാബ്‌സ് ടാബില്‍ അണ്‍ഡു സെന്‍ഡ് എന്ന ഓപ്ഷന്‍ കാണുന്നതാണ്. ഇത് പ്രാപ്തമാക്കി സെറ്റിങ്‌സ് സേവ് ചെയ്യുക.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള 10 തരത്തിലുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍...!

അയച്ച ജിമെയില്‍ തിരിച്ച് എടുക്കൂ...!

ഇത് പരിശോധിക്കാനായി സ്വന്തം മെയിലിലേക്ക് ഒരു മെയില്‍ അയയ്ക്കുക. പുതുതായി അണ്‍ഡു ഓപ്ഷന്‍ വന്നിരിക്കുന്നത് കാണാവുന്നതാണ്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ അയച്ച മെയില്‍ തിരിച്ച് വിളിക്കാവുന്നതാണ്.

Read more about:
English summary
You can undo sent emails in Gmail. Here's how.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot