ഇന്റര്‍നെറ്റ് ഇല്ലാതെ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?

Written By:

ലോകത്തിലെ ഏറ്റവും പ്രശസ്ഥമായ ആപ്സ്സുകളില്‍ ഒന്നാണ് വാട്ട്‌സാപ്പ്. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, ഇന്റര്‍നെറ്റ് ഇല്ലാതെ എങ്ങനെ വാട്ട്‌സാപ്പ് ഉപയോഗിക്കാമെന്ന്?

ബിഎസ്എല്‍ ന്റെ ബിബി249 പ്ലാന്‍ സ്പീഡ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

എന്നാല്‍ നിരക്കുകള്‍ ഇല്ലാതെ ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു സിമ്മാണ് 'ചാറ്റ്‌സിം'. ഇത് ആദ്യമായി അവതരിപ്പിച്ചത് ഷാങ്ഹായിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ്.

എയര്‍സെല്‍, ബിഎസ്എന്‍എല്‍, ടാറ്റാഡോകോമോ: മികച്ച 3ജി ഏത്?

ഇന്റര്‍നെറ്റ് ഇല്ലാതെ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?

ഇതിന്റെ പ്രത്യേകതകളും എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വൈഫൈയുടെ ആവശ്യം പോലുമില്ല

ലോകത്ത് എവിടെ വേണമെങ്കിലും സൗജന്യമായി ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പുകളില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഈ സിം പ്രവര്‍ത്തിക്കുന്നത് വൈഫൈയുടെ ആവശ്യകത പോലുമില്ലാതെയാണ്.

ചാറ്റ്‌സിം ഇവയില്‍ ഉപയോഗിക്കാം

വാട്ട്‌സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് മെലഞ്ചര്‍, വീചാറ്റ് തുടങ്ങിയ ഒട്ടനവധി തല്‍ക്ഷണ ആപ്സ്സുകളില്‍ ചാറ്റ്‌സിം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്.

വോയിസ് കോള്‍

തല്‍ക്ഷണ മെസേജിങ്ങ് ആപ്പ്സ്സുകളില്‍ വോയിസ് കോളുകള്‍ നടത്താന്‍ സാധിക്കുന്ന ആദ്യത്തെ മെസേജിങ്ങ് സിം ആണ് ചാറ്റ്‌സിം.

ഉയര്‍ന്ന വേഗതയില്‍ അയയ്ക്കാം

ഫോട്ടോകളു, വീഡിയോകളും, വികാരങ്ങളും എല്ലാം ഉയര്‍ന്ന വേഗതയില്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന സിമ്മാണ് ചാറ്റ്‌സിം എന്ന് സിഇഒ മാനുവല്‍ സനെല്ലാ പറയുന്നു.

ബിസിനസ്സ് ആവശ്യങ്ങള്‍ക്ക്

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് തങ്ങളുടെ സഹജീവനക്കാരുമായും, ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുന്നതിന് ഈ ചാറ്റ്‌സിം വളരെ ഏറെ ഉപയോഗപ്പെടുന്നു.

മികച്ച ഇന്‍സ്റ്റന്റ് നെസേജിങ്ങ് ആപ്പ്

മികച്ച മെസേജിങ്ങ് ആപ്പുകളും വളരെ ഉയര്‍ന്ന വേഗതയിലുളള നെറ്റ്‌വര്‍ക്കുകളും നിങ്ങളുടെ വേണ്ടപ്പെട്ടവരുമായി എപ്പോഴും ബന്ധപ്പെടാന്‍ സഹായിക്കുന്നു. ചാറ്റ്‌സിം താങ്ങാവുന്ന വിലയിലാണെന്നും സിഇഒ മാനുവല്‍ പറയുന്നു.

എവിടെ നിന്നും ലഭിക്കുന്നു

കമ്പനിയുടെ ഔഗ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ചാറ്റ്‌സിം സ്വന്തമാക്കാവുന്നതാണ്. ലോകത്തിലെ എല്ലാ ഭാഗങ്ങളിലും ചാറ്റ്‌സിം ലഭിക്കുന്നതാണ്.

വില

ചാറ്റ്‌സിമ്മിന്റെ അടിസ്ഥാന പ്ലാന്‍ 950 രൂപയാണ്. ഇതില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ടെക്സ്റ്റ് മെസേജുകള്‍, ഇമോജികള്‍ എന്നിവ ഒരു വര്‍ഷം വരെ ഫ്രീയീയി അയയ്ക്കാം. 950 രൂപയ്ക്കും 4750 രൂപയ്ക്കും ഇടയില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ നിങ്ങള്‍ക്ക് വോയിസ് കോള്‍, വീഡിയോ കോള്‍ എന്നിവ ചെയ്യാം കൂടാതെ മീഡിയാ ഫയലുകളും ഷെയര്‍ ചെയ്യാവുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പിനെ കുറിച്ചു നിങ്ങള്‍ നിര്‍ബന്ധമായും അറിയേണ്ടേ കാര്യങ്ങള്‍!

ഒരു ക്ലിക്കില്‍ എങ്ങനെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹൈ-സ്പീഡ് എയര്‍ടെല്‍ 4ജി ഫ്രീ അണ്‍ലിമിറ്റഡ് ഡാറ്റ എങ്ങനെ എടുക്കാം?

English summary
There is no denying the fact that WhatsApp is one of the best instant messaging apps available right now, at least it's huge user base says so.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot