സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ആക്കാം?

|

ഇപ്പോള്‍ നമ്മള്‍ എല്ലാം ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളാണ് ചെയ്യുന്നത്. പണം കെയ്യില്‍ കരുതേണ്ട ആവശ്യം വരുന്നില്ല. ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം, സിനിമയ്ക്കു ബുക്ക് ചെയ്യാം, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം, ഓണ്‍ലൈന്‍ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാം എന്നിങ്ങനെ പല ഉപയോഗങ്ങളും ഉണ്ട്.

 
സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ആക്കാം?

<strong>ഓണത്തിന് വന്‍ ഡിസ്‌ക്കൗണ്ടില്‍ ആപ്പിള്‍ ഫോണുകള്‍: വേഗമാകട്ടേ!</strong>ഓണത്തിന് വന്‍ ഡിസ്‌ക്കൗണ്ടില്‍ ആപ്പിള്‍ ഫോണുകള്‍: വേഗമാകട്ടേ!

എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ് ആക്കാം എന്നുളളതിന് ഏറ്റവും നല്ലൊരു ഉദാഹരണം ഇവിടെ പറയാം.

ക്യൂആര്‍ കോഡ്

ക്യൂആര്‍ കോഡ്

നിങ്ങള്‍ക്ക് ഇപ്പോള്‍ ബാങ്കിന്റെ ആപ്പു വഴി ക്യൂആര്‍ കോഡ് വഴി പണം അടയ്ക്കാം. ക്യൂആര്‍ കോഡ് ഉപയോഗിച്ച് കാര്‍ഡുകളുമായി ബാങ്കുകളുടെ ആപ്പിനെ ബന്ധിപ്പിച്ചതോടെയാണ് ഈ സംവിധാനം എത്തിയിരിക്കുന്നത്. കടക്കാരന്റെ കൈയ്യിലുളള ഇലക്ട്രോണിക്‌സ് ഡ്രാഫ്റ്റ് ക്യപ്ചര്‍ മെഷീന്‍ ഉപയോഗിച്ചാണ് പണം കൈമാറാന്‍ സാധിക്കുന്നത്.

എന്താണ് ക്യൂആര്‍ കോഡ്?

എന്താണ് ക്യൂആര്‍ കോഡ്?

പണം ഇടപാടുകള്‍ നടത്തുമ്പോള്‍ വ്യാപാരികളുടെ ഫോണ്‍ നമ്പറോ ഐഡിയോ ഒന്നും തന്നെ വേണ്ട എന്നതാണ് ക്യൂആര്‍ കോഡിന്റെ പ്രത്യേകത. പണം അടയ്‌ക്കേണ്ട സമയത്ത് ഷോപ്പിലെ ഇഡിസിഎം വഴി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം അടയ്ക്കാന്‍ സാധിക്കും. ബാങ്കിന്റെ ആപ്പ് ഫോണില്‍ ഉണ്ടായിരിക്കണം എന്നുളളതേ ഉളളൂ.

മികച്ച ഡിസ്‌ക്കൗണ്ട,് ഇഎംഐ: ലെഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്!മികച്ച ഡിസ്‌ക്കൗണ്ട,് ഇഎംഐ: ലെഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്!

ബ്ലൂട്ടൂത്ത് വഴി
 

ബ്ലൂട്ടൂത്ത് വഴി

ബ്ലൂട്ടൂത്ത് വഴിയും പണം അടയ്ക്കാന്‍ കഴിയും എന്നാണ് വിസയുടെ ഇന്ത്യ, സൗത്ത് ഏഷ്യ മാനേജര്‍ രാമചന്ദ്രന്‍ പറയുന്നത്. ഐസിഐസിഐ (ICICI) ബാങ്ക് ഇത് ആരംഭിച്ചു കഴിഞ്ഞു. mVisa എന്നാണ് ഇതിനെ പറയുന്നത്.

ബാങ്ക് വാലറ്റ് ആപ്പ് ഡൗണ്‍ലെഡ് ചെയ്യുക

ബാങ്ക് വാലറ്റ് ആപ്പ് ഡൗണ്‍ലെഡ് ചെയ്യുക

നിങ്ങള്‍ ഐസിഐസിഐ ബാങ്ക് കസറ്റമര്‍ ആണെങ്കില്‍, അതിന്റെ വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, അതിനു ശേഷം പോക്കറ്റ്‌സ്, സൈന്‍അപ്പ് ചെയ്യുക. ഒരിക്കല്‍ ആപ്പ് തുറന്നു കഴിഞ്ഞാല്‍ ഡെബിറ്റ് കാര്‍ഡ് mVisa അക്കൗണ്ട് ലിങ്ക് ചെയ്യാനായി mVisa ഐക്കണ്‍ കാണാവുന്നതാണ്. നിങ്ങള്‍ക്ക് പേയ്‌മെന്റ് നടത്താനുളള സമയം ആയാല്‍ വ്യാപാരി EDCM നല്‍കുന്നതാണ്. അപ്പോള്‍ നിങ്ങളുടെ ഫോണ്‍ ആപ്പ് തുറന്ന് ക്യാമറ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാര്‍ ചെയ്ത് പണം അടയ്ക്കാവുന്നതാണ്.

നിങ്ങളുടെ ജിയോ ഫോണിന്റെ പ്രീ ബുക്കിങ്ങ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?നിങ്ങളുടെ ജിയോ ഫോണിന്റെ പ്രീ ബുക്കിങ്ങ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

Best Mobiles in India

English summary
Payment solutions company Visa has launched a service that lets individuals link their cards to their banks’ app and make payments by scanning the quick response (QR) code merchant provided in its electronic draft capture machine (EDCM).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X