നിങ്ങളുടെ വാട്ട്‌സാപ്പ് സുരക്ഷിതമാണോ?

വാട്ട്‌സാപ്പ് സുരക്ഷിതമാക്കാം

|

700 മില്ല്യണ്‍ ആളുകളാണ് ഈ മെസേജിങ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നത്. വളരെയധികം വ്യക്തിഗത വിവരങ്ങളാണ് ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമിലൂടെ ഒഴുകുന്നത്.

ഹോണര്‍ ഫോണുകള്‍ക്ക് 13,000 രൂപ വരെ ഡിസ്‌ക്കൗണ്ട്: വേഗമാകട്ടേ!ഹോണര്‍ ഫോണുകള്‍ക്ക് 13,000 രൂപ വരെ ഡിസ്‌ക്കൗണ്ട്: വേഗമാകട്ടേ!

നിങ്ങളുടെ വാട്ട്‌സാപ്പ് സുരക്ഷിതമാണോ?

അതുകൊണ്ട് തന്നെ വാട്ട്‌സ്ആപ് സുരക്ഷിതമായി ഉപയോഗിക്കേണ്ടത് എല്ലാവരുടേയും ആവശ്യമായി തീര്‍ന്നിരിക്കുകയാണ്. എങ്ങനെ ഇത് സുരക്ഷിതമായി കൈകാര്യം ചെയ്യാം എന്ന് അറിയുന്നതിനായി തടര്‍ന്നു വായിക്കുക

1

1

Messenger and Chat Lock, Lock for WhatsApp, Secure Chat എന്നീ മൂന്നാം കക്ഷി ആപുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് പാസ്‌വേഡും പിന്നും ഉപയോഗിച്ച് ലോക്ക് ചെയ്യാവുന്നതാണ്.

2

2

ഐഫോണില്‍ ഫോണിന്റെ സെറ്റിങ്‌സ് മെനുവില്‍ പോയി Privacy', ‘Photos' എന്നതിലേക്ക് പോയി ഫോട്ടോസ്ട്രീമിലേക്ക് വരുന്ന ഇമേജുകളെ ബ്ലോക്ക് ചെയ്യുന്നതിന് വാട്ട്‌സ്ആപ് ഡിസെലക്ട് ചെയ്യുക.

3

3

വാട്ട്‌സ്ആപിലെ ‘Privacy' മെനു എന്നതില്‍ പോയി നിങ്ങള്‍ക്ക് ലാസ്റ്റ് സീന്‍ സവിശേഷത അപ്രാപ്തമാക്കാവുന്നതാണ്.

5

5

പ്രെഫൈല്‍ ചിത്രം പങ്കിടുന്നത് പ്രൈവസി മെനുവിലെ contacts only എന്നതാക്കി മാറ്റുക.

5

5

നിങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കാന്‍ എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് ലഭിക്കുന്ന വാട്ട്‌സ്ആപ് സന്ദേശങ്ങള്‍ തീര്‍ച്ചയായും സംശയദൃഷ്ടിയോടെ വീക്ഷിക്കുക.

6

6

ഒരു ഡിവൈസില്‍ ഒരു നമ്പറില്‍ മാത്രമാണ് വാട്ട്‌സ്ആപ് ഉപയോഗിക്കാന്‍ സാധിക്കുക. അതുകൊണ്ട് നിങ്ങളുടെ ഫോണ്‍ കളവ് പോയാല്‍ മറ്റൊരു ഫോണില്‍ നിന്ന് പഴയ നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സ്ആപ് പ്രവര്‍ത്തിപ്പിക്കുന്നത്, നിങ്ങളെ ഈ സേവനം ആ നമ്പറില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ബ്ലോക്ക് ആക്കുന്നതാണ്.

8

8

വാട്ട്‌സ്ആപിലൂടെ നിങ്ങളുടെ ബാങ്ക്, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കാതിരിക്കുന്നതാണ് അഭികാമ്യം.

8

8

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ വാട്ട്‌സ്ആപ് വെബ് ഉപയോഗം കഴിഞ്ഞാല്‍ എപ്പോഴും ലോഗ് ഔട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക.

Best Mobiles in India

English summary
With more than 700 million monthly active members, WhatsApp has an enormous volume of personal information being communicated.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X