'ക്യൂട്ട് ' സൂസൂ

Posted By: Arathy

സൂസൂ എന്തു'ക്യൂട്ട്' ആണല്ലേ. ഇങ്ങനെ പറയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. വളരെ പെട്ടെന്നാണ് ആളുകള്‍ക്കിടയില്‍ സൂസൂ ഒരു തരംഗമായി മാറിയിരിക്കുന്നത്. ഇപ്പോള്‍ എവിടെ നോക്കിയാല്ലും സൂസൂ സാധനങ്ങള്‍ കാണാം. പലരും പറയുന്നത് ക്രിക്കറ്റ് വരുമ്പോള്‍ മാത്രമേ നമ്മള്‍ സൂസൂവിനെ കുറിച്ച് ഓര്‍മിക്കു എന്ന്‌. വെറുതെയാണ് കാരണം ചില തെളിവുകള്‍ കാണിച്ചു തരാം. അതുമാത്രമല്ല ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് സൂസൂ സാധനങ്ങള്‍ വാങ്ങാവുന്നതാണ്. ടീഷേര്‍ട്ട്, പാവകള്‍, ബാഗുകള്‍, എന്നിങ്ങനെ പലസാധനങ്ങളും ലഭ്യമാണ്. നമ്മുടെ മലയാളകര പോലും സൂസൂ തരംഗത്തിലാണ്

വര്‍ദ്ധിച്ചുവരുന്ന ഓണ്‍ ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ക്ക് സൂസൂ ഒരു അനുഗ്രഹമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൂസൂ സാധനങ്ങള്‍

കീ ചെയ്‌നുകള്‍

സൂസൂ സാധനങ്ങള്‍

ടീഷേര്‍ട്ട്

സൂസൂ സാധനങ്ങള്‍

ടീഷേര്‍ട്ട്

സൂസൂ സാധനങ്ങള്‍

ബാഗ്‌

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot