ആപ്പിളിന്റെ വരുംകാല ഐഫോണ്‍ മോഡലുകള്‍

Posted By: Staff

ആപ്പിള്‍ ഐപാഡ് മിനിയുടെ വരവ് ഇന്ത്യയില്‍ ചര്‍ച്ചയായിരിയ്ക്കുന്ന സമയമാണിത്. അതിനു മുന്‍പ് ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ വാര്‍ത്തയായത്  ഐഫോണ്‍ 5 ന്റെ റിലീസോടെയാണ്. ആപ്പിളിന്റെ വരുംകാല ഐഫോണ്‍ മോഡലുകള്‍ സംബന്ധിച്ച് ചില ഊഹാപോഹങ്ങള്‍ പ്രചരിയ്ക്കുന്നുണ്ട്. ഇതുവരെ ഇറങ്ങിയ മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായ നിരവധി മോഡലുകള്‍ ആപ്പിളിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങളില്‍ നിന്ന് 10 എണ്ണം ഇന്ന് ഗിസ്‌ബോട്ട് അവതരിപ്പിയ്ക്കുകയാണ്. ഒരു പക്ഷേ ഇതിലേതെങ്കിലും ആകാം അടുത്ത ഐഫോണ്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot