നഷ്ടപ്പെട്ട സ്മാര്‍ട്‌ഫോണ്‍ കണ്ടെത്താന്‍ സഹായിക്കുന്ന 10 ആപ്ലിക്കേഷനുകള്‍

Posted By:

നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ സാധാരണയായി എന്തുചെയ്യും. എവിടെയെങ്കിലും വച്ച് മറന്നതാണെങ്കില്‍ ഒന്ന് അന്വേഷിക്കാം. നമ്പറിലേക്ക് വിളിച്ചുനോക്കിയാല്‍ ഭാഗ്യമുണ്ടെങ്കില്‍ തിരിച്ചുകിട്ടും. എന്നാല്‍ മോഷ്ടിക്കപ്പെട്ടതാണെങ്കിലോ... പോലീസില്‍ പരാതിപ്പെടാം. സൈബര്‍ സെല്‍ അന്വേഷിച്ചേക്കാം. തിരിച്ചുകിട്ടണമെന്ന് യാതൊരുറപ്പുമില്ല.

പക്ഷേ കാലം ഒരുപാടുമാറി, സ്മാര്‍ട്‌ഫോണുകളും. അതുകൊണ്ട് നഷ്ടപ്പെട്ട സ്മാര്‍ട്‌ഫോണുകള്‍ പരസഹായമില്ലാതെതന്നെ കണ്ടെത്താം. ചുരുങ്ങിയപക്ഷം ഫോണ്‍ എവിടെയാണെന്നെങ്കിലും മനസിലാക്കാന്‍ പറ്റും. വേണമെങ്കില്‍ മോഷ്ടാവിന്റെ ചിത്രവും ശബ്ദവും പോലും കണ്ടെത്താം.

ചുവടെ കൊടുത്തിരിക്കുന്ന ഏതാനും ചില ആപ്ലിക്കേഷനുകളാണ് ഇതിനു സഹായിക്കുന്നത്. സ്മാര്‍ട്‌ഫോണിന്റെ സുരക്ഷയ്ക്കായി ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലാതാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് ഇത് ലഭ്യമാവുക. കൂടുതല്‍ അറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക

നഷ്ടപ്പെട്ട സ്മാര്‍ട്‌ഫോണ്‍ കണ്ടെത്താന്‍ സഹായിക്കുന്ന 10 ആപ്ലിക്കേഷനുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot