ഇന്ത്യയില്‍ ലഭ്യമായ, വലിയ സ്‌ക്രീനുള്ള മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍
സ്മാര്‍ട്‌ഫോണുകളില്‍ വലിയ സ്‌ക്രീനുകള്‍ക്ക് തുടക്കമിട്ടത് സാംസങ്ങാണ്. നോട് സീരീസില്‍ ഫോണുകളിലൂടെ 5 ഇഞ്ചിന് മുകളില്‍ സ്‌ക്രീന്‍ സൈസുള്ള സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ എത്തിച്ചു ഈ സൗത് കൊറിയന്‍ കമ്പനി. സ്മാര്‍ട്‌ഫോണുകള്‍ കമ്പ്യൂട്ടറുകളുടെ കൂടി ഉപയോഗം സാധ്യമാക്കാന്‍ തുടങ്ങിയപ്പോഴാണ് ഉയര്‍ന്ന സ്‌ക്രീനിന് പ്രചാരമേറിയത്.
ബ്രൗസിംഗും ഗെയിമിംഗും കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ വലിയ സ്‌ക്രീനുകള്‍ക്ക് സാധിച്ചു. ഇപ്പോള്‍ സാംസങ്ങിനെ പിന്‍തുടര്‍ന്ന് സോണിയും നോകിയയുമെല്ലാം വലിയ സ്‌ക്രീന്‍ സൈസുള്ള സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നുണ്ട്. 6.4 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള സോണി എക്‌സ്പീരിയ അള്‍ട്ര, 6 ഇഞ്ച് സൈസുള്ള നോകിയ ലൂമിയ 1520 എന്നിവയൊക്കെ ഉദാഹരണം.
എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ, വലിയ സ്‌ക്രീനുള്ള മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

സാംസങ്ങ് ഗാലക്‌സ നോട് 3
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
3 ജി.ബി. റാം
3200 mAh ബാറ്ററി

HTC വണ്‍ മാക്‌സ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.9 ഇഞ്ച് S-LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
4 എം.പി. പ്രൈമറി ക്യാമറ
2.10 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3300 mAh ബാറ്ററി

എല്‍.ജി. ജി ഫ് ളക്‌സ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് OLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
3500 mAh ബാറ്ററി

നോകിയ ലൂമിയ 1520
വാങ്ങുന്നതിന് ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20 എം.പി പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3400 mAh ബാറ്ററി

സോണി എക്‌സ്പീരിയ Z അള്‍ട്ര
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6.4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3050 mAh ബാറ്ററി

ബ്ലാക്‌ബെറി Z30
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 10.2 ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2880 mAh ബാറ്ററി

സോണി എക്‌സ്പീരിയ Z1
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറ
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3000 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട് 3 നിയോ
വാങ്ങുന്നതിന് ക്ലിക് ചെയ്യുക
5.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.6 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3100 mAh ബാറ്ററി

സോണി എക്‌സ്പീരിയ T2 അള്‍ട്ര
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.4 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
1.1 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, DLNA, NFC
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
3000 mAh ബാറ്ററി

ലെനോവൊ വൈബ് Z
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3000 mAh ബാറ്ററി


Click it and Unblock the Notifications








