ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 ഡ്യുവല്‍ സിം 3 ജി മൊബൈല്‍ ഫോണുകള്‍

By Bijesh
|

ഡ്യുവല്‍ സിം മൊബൈല്‍ ഫോണുകളുടെ തലസ്ഥാനമാണ് ഇന്ത്യ എന്നു വേണമെങ്കില്‍ പറയാം. കാരണം അത്രയ്ക്കുണ്ട് ആഭ്യന്തര വിപണിയില്‍ ഇരട്ടസിം ഫോണിന് ഡിമാന്‍ഡ്. ഇന്ത്യന്‍ ഉപഭോക്താവിന്റെ ഈ ഡ്യുവല്‍ സിം പ്രേമം തിരിച്ചറിഞ്ഞ മൈക്രോമാക്‌സ് ആണ് സ്മാര്‍ട്‌ഫോണുകളില്‍ ഡ്യുവല്‍ സിം തരംഗത്തിന് തുടക്കമിട്ടത്.

 

ഇതിനു പിന്നാലെ കുറഞ്ഞ വിലയില്‍ തന്നെ 3 ജി ഹാന്‍ഡ്‌സെറ്റുകളും വിവിധ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിക്കാന്‍ തുടങ്ങി. അതോടെ ഇന്ത്യയില്‍ ഡ്യുവല്‍ സിം, 3 ജി സ്മാര്‍ട്‌ഫോണുകളുടെ കുത്തൊഴുക്കായിരുന്നു.

ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കൊപ്പം സാംസങ്ങ്, നോകിയ, എല്‍.ജി തുടങ്ങിയ കമ്പനികളും മത്സരത്തില്‍ പങ്കുചേര്‍ന്നതോടെ ഉപഭോക്താവിനെ സംബന്ധിച്ച് ഏതു ഹാന്‍ഡ്‌സെറ്റ് തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം വര്‍ദ്ധിക്കുകയാണ് ചെയ്തത്.

അതുകൊണ്ടുതന്നെ നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 ഡ്യുവല്‍ സിം-3 ജി സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു. 5000 രൂപയില്‍ താഴെ വിലവരുന്ന ഫോണുകള്‍ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

{photo-feature}

ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 ഡ്യുവല്‍ സിം 3 ജി മൊബൈല്‍ ഫോണുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X