ഗൂഗിള്‍ നെക്‌സസ് ഫോണുകള്‍ക്ക് പുത്തന്‍ ഉടുപ്പുകള്‍

Posted By: Arathy

ഫോണ്‍ വാങ്ങുന്നെങ്കില്‍ ഏറ്റവും പുതിയ ഫോണ്‍ തന്നെ വാങ്ങണം. പക്ഷേ കൂറേ നാള്‍ കഴിയുമ്പോള്‍ അതിന്റെ കോലം തന്നെ മാറിയിട്ടുണ്ടാക്കും. എന്തിനു പറയണം ഒരാഴ്ച്ച കഴിയുമ്പോഴേക്കും പുതിയ ഫോണ്‍ പഴഞ്ചന്‍ ഫോണ്‍ എന്ന് പറയുന്ന സ്ഥിതിയായി കാണും.

അതിനായി ഫോണ്‍ കമ്പനികാര്‍ ഒരു സൂത്രം കണ്ടുപിടിച്ചിരുന്നു. ഫോണ്‍ കെയ്‌സ് മാറ്റി ഇടുന്ന വിദ്യ. വസ്ത്രം മാറ്റുന്ന പോലെയാണ് ഫോണുകളുടെ കെയ്‌സുകള്‍ മാറ്റുന്നത്. മിക്ക ഫോണുകള്‍ക്ക് ഈ സംവിധാനമുണ്ട്. അതും പല നിറങ്ങളില്‍ കെയ്‌സുകള്‍ ലഭ്യമാണ്. ഇതാ ഏറ്റവും പുതിയ ഫോണായ ഗൂഗിള്‍ നെക്‌സസ് 4 ഇറങ്ങിയതിന്റെ പിന്നാലെ അതിന്റെ വിവിധ തരം കെയ്‌സുകളും വന്നു. ഒന്നും രണ്ടുമല്ല 10 തരം കെയ്‌സുകളാണ് ഇറങ്ങിയിരിക്കുന്നത്.

ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യു

ഗൂഗിള്‍ നെക്‌സസ് ഫോണ്‍ ഫീച്ചറുകള്‍

4.7 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2 ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
2100 എംഎച്ച് ബാറ്ററി
8 എംബി ക്യാമറ
വില 23,000 മുതല്‍ 26,000 രൂപയ്ക്ക് ലഭിക്കുന്നതാണ്

ഇനി ഇതിന്റെ വിവിധ തരം കെയ്‌സുകള്‍ കാണാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Bamboo Minimus LG Nexus 4 Case

മുളകൊണ്ട് നിര്‍മ്മിതമാണ് ഈ കെയ്‌സ്‌

Incipio Feather Google Nexus 4 Case

നീല നിറത്തോടു കൂടിയ കെയ്‌സ്‌

Genuine Leather Cover

വിവിധ നിറങ്ങളിലുള്ള കെയ്‌സുകള്‍

Ballistic Shell Gel

ബ്ലാസ്റ്റിക്ക് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്‌

BoxWave Classic Book

ഒരു ബാഗ് പോലെ ഉപയോഗിക്കാവുന്നതാണ് ഈ കെയ്‌സ്‌

PDair Aluminum Metal Case

അലുമിനിയം കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്‌

BoxWave Resolute OA3

ചാരിവയ്ക്കുവാന്‍ കഴിയുന്ന തരത്തിലുള്ള കെയ്‌സ്‌

Polka-Dot Neoprene Pouch f

പല നിറങ്ങള്‍ അടങ്ങിയിരിക്കുന്ന കെയ്‌സ്‌

Poetic Slimbook

അടയ്ക്കുവാനും തുറക്കുവാനും കഴിയുന്ന കെയ്‌സ്‌

Handmade Google Nexus 4 Sleeve

പേഴ്‌സോടു കൂടിയ ഫോണ്‍ കവര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot