ഈ വര്‍ഷത്തെ ഏറ്റവും മികച്ച 10 ഐ ഫോണ്‍ ആപ്ലിക്കേഷനുകള്‍

Posted By:

ആപ്പിളിന്റെ ആപ്ലിക്കേഷന്‍ സ്‌റ്റോറില്‍ ഏകദേശം 10 ലക്ഷത്തിലധികം ആപ്ലിക്കേഷനുകളാണ് ഉള്ളത്. ഇതില്‍ ഏറെ പ്രചാരമുള്ള വാട്‌സ് ആപ് പോലുള്ള ആപ്ലിക്കേഷനുകള്‍ എല്ലാവരും ഡൗണ്‍ലോഡ് ചെയ്യും. എന്നാല്‍ അത്ര പ്രചാരമില്ലാത്തതും അതേ സമയം ഏറെ ഉപകാരപ്രദമായതുമായ നിരവധി ആപ്ലിക്കേഷനുകളും ഉണ്ട്. ഇത് എങ്ങനെ തിരിച്ചറിയാം.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി വിവിധ ഐ ഫോണ്‍ ഉപയോക്താക്കളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ മികച്ച ഐ ഫോണ്‍ ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച 10 ഐ ഫോണ്‍ ആപ്ലിക്കേഷനുകള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot